അംഗണവാടി വർക്കർ, ഹെൽപ്പർ ഒഴിവ്|Anganwadi Worker, Helper Vacancy

 അംഗണവാടി വർക്കർ, ഹെൽപ്പർ ഒഴിവ്|Anganwadi Worker, Helper Vacancy

അംഗണവാടി വർക്കർ, ഹെൽപ്പർ ഒഴിവ്

ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പരിധിയിൽ വനിത ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിലെ ഒഴിവുള്ള വർക്കർ/ ഹെൽപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് പഞ്ചായത്തിൽ സ്ഥിര താമസമുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

Join Whatsapp Group for job News HERE

Download & Install Job Search India App for daily Job Updates

18നും 46നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം.

അങ്കണവാടി വർക്കർ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി. വിജയിച്ചിരിക്കണം. ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് എഴുത്തും വായനയും അറിഞ്ഞിരിക്കണം. എസ്.എസ്.എൽ.സി. വിജയിച്ചവർ ഹെൽപ്പർ തസ്തികയിലേയ്ക്ക് അപേക്ഷിക്കാൻ അർഹരല്ല.

വിശദവിവരങ്ങൾക്ക് തെക്കാട്ടുശ്ശേരി പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടുക.


ഫോൺ നമ്പർ:-0478 252 3206


കണ്ണൂർ ജില്ലയിൽ ഫാർമസിസ്റ്റ് നിയമനം|Pharmacist Vacancy in Kannurഅങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു|Anganwadi Worker Vacancyആലപ്പുഴ ജില്ലയിൽ ക്ലീനിങ് സ്റ്റാഫ് ഇന്റർവ്യൂ|Cleaning staff interview in AlappuzhaKSIDC അപേക്ഷ ക്ഷണിച്ചു|Vacancy in KSIDCതിരുവനന്തപുരം ജില്ലയിൽ സ്പെഷ്യൽ ടീച്ചർ നിയമനം|Special teacher in Vacancy Thiruvananthapuram

kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Download & Install Job Search India App for daily Job Updates

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.