അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു|Anganwadi Worker Vacancy

 അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു|Anganwadi Worker Vacancy

അങ്കണവാടികളിൽ ജോലി നേടാം

അങ്കണവാടികളിൽ ജോലി നേടാംകൊടകര ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിൽ വരുന്ന തൃശൂർ ജില്ലയിലെ അളഗപ്പനഗർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ / ഹെൽപ്പർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

Join Whatsapp Group for job News HERE

Download & Install Job Search India App for daily Job Updates

അപേക്ഷകർ അതാത് ഗ്രാമപഞ്ചായത്ത് നിവാസികളും 18 നും 46 നും ഇടക്ക് പ്രായമുള്ളവരും ആയിരിക്കണം.

വർക്കർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താംതരം പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താതരം പാസ്സാകാൻ പാടിലാത്തതുമാണ്.

പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവ് അനുവദിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 13 ന് വൈകീട്ട് 5 മണിവരെ.


ഫോൺ നമ്പർ:-0480 275 7593


ഇടുക്കി ജില്ലയിൽ റസിഡന്റ് ഇന്റർവ്യൂ|Resident interview in Idukkiകണ്ണൂർ ജില്ലയിൽ വൊളന്റിയർമാരെ തെഞ്ഞെടുക്കുന്നു|Volunteers Vacancy in Kannurരാജ്യത്തെ വിവിധ എയർപോർട്ടിൽ ജോലി നേടാൻ അവസരം|Job Vacancies in Airportsതിരുവനന്തപുരം ജില്ലയിൽ റെസിഡന്റ് ഇന്റർവ്യൂ|Resident interview in Thiruvananthapuramഫിഷറീസ് വകുപ്പിനു കീഴിൽ ജോലി നേടാം|Vacancy at fisheries departmentകണ്ണൂർ ജില്ലയിൽ ഫാർമസിസ്റ്റ് നിയമനം|Pharmacist Vacancy in Kannur

kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Download & Install Job Search India App for daily Job Updates

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.