മിനിമം ഏഴാം ക്ലാസ് മതി വാച്ച്മാൻ ഒഴിവുകളിലേക്ക് ഇന്റർവ്യൂ|Watchman Vacancies with minimum 7th standard
മിനിമം ഏഴാം ക്ലാസ് മതി വാച്ച്മാൻ ഒഴിവുകളിലേക്ക് ഇന്റർവ്യൂ
കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റി കോഴിക്കോട് റീജിയണിലേക്ക് വാച്ച്മാൻ തസ്തികയിൽ നിയമനം നടത്തുന്നതിലേക്കായി താഴെപ്പറയുന്നു. യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളുമായി 28.03.20023-ന് 11.00 AM മണിക്ക് KHRWS കോഴിക്കോട് റീജിയണൽ മാനേജരുടെ കാര്യാലയം (KHRWS പേവാർഡ്, ഗവ. മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട്)-ൽ വച്ച് അഭിമുഖം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം 10.30-നു മുൻപായി അഭിമുഖം നടത്തിപ്പ് കേന്ദ്രത്തിൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരായാകേണ്ടതാണ്
Join Whatsapp Group for job News HERE
Download & Install Job Search India App for daily Job Updates
തസ്തിക
വാച്ച്മാൻ,കോഴിക്കോട്
യോഗ്യതാ
2.3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം
3. സെിൾ / ഇരുചക്ര വാഹനം ഉപയോഗിക്കുന്നതിന് ആവശ്യമായ പരിജ്ഞാനം (ലൈസൻസ്) ഉണ്ടായിരിക്കണം.
4. മികച്ച ശാരീരിക ക്ഷനെ ഉണ്ടായിരിക്കണം
പ്രായ പരിധി 01:05 2021-ൽ 45 വയസ്സ് കഴിയാത്തവര്‍
നോട്ടിഫിക്കേഷൻ ലിങ്ക്:-CLICK HERE
വെബ്സൈറ്റ് ലിങ്ക്:-CLICK HERE
അതിരപ്പിള്ളി ട്രൈബൽ വാലി ഫാർമർ പ്രാഡ്യൂസർ കമ്പനി അപേക്ഷ ക്ഷണിച്ചു|Vacancy inAthirapilli Tribal Valley Farmer Producer Company invites applicationsKSIDC-ൽ ജോലി ഒഴിവ്(NEW)|Job Vacancy in KSIDC(NEW)കോഴിക്കോട് ജില്ലയിൽ സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം|Speech Therapist vacancy in Kozhikodeകേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ ഒഴിവുകൾ|Vacancies in Kerala Institute of Designകാസർകോട് ജില്ലയിൽ കുക്ക് ഒഴിവ്|Cook vacancy in Kasaragod
kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam