കാസർകോട് ജില്ലയിൽ കുക്ക് ഒഴിവ്|Cook vacancy in Kasaragod

 കാസർകോട് ജില്ലയിൽ കുക്ക് ഒഴിവ്|Cook vacancy in Kasaragodകാസർകോട് ജില്ലയിൽ കുക്ക് ഒഴിവ്

കാസർകോട് ജില്ലാ സ്പോർട്സ് കൗൺസിലിന് കീഴിൽ ഉദയഗിരിയിലെ ജില്ലാ സ്പോർട്സ് അക്കാദമിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ കുക്കിന്റെ ഒഴിവ്.

Join Whatsapp Group for job News HERE

Download & Install Job Search India App for daily Job Updates

പാചക മേഖലയിൽ അഞ്ച് വർഷം പ്രവർത്തന പരിചയം ഉണ്ടായിരിക്കണം.

ഹോസ്റ്റൽ മേഖലയിൽ ജോലി ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന.


പ്രായപരിധി 40. കൂടിക്കാഴ്ച്ച മാർച്ച് 28ന് രാവിലെ 11ന് കാസർകോട് ഉദയഗിരി ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ.


ഫോൺ നമ്പർ:-04994 255 521


KSIDC-ൽ ജോലി ഒഴിവ്(NEW)|Job Vacancy in KSIDC(NEW)കോഴിക്കോട് ജില്ലയിൽ സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം|Speech Therapist vacancy in Kozhikodeകേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ഇന്റർവ്യൂ നടത്തുന്നു|Assistant Professor Vacancyഎറണാകുളം ജില്ലയിൽ ഡെമോൺസ്ട്രേറ്റർ നിയമനം|Demonstrator Vacancy in Ernakulamകോട്ടയം ജില്ലയിൽ സ്പെഷ്യലിസ്റ്റ് ഒഴിവ്|Specialist Vacancy in Kottayam

kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Download & Install Job Search India App for daily Job Updates

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.