മലബാർ കാൻസർ സെന്ററിൽ വിവിധ ഒഴിവുകൾ|Various vacancies in Malabar Cancer Centre
Join Whatsapp Group for job News HERE
Download & Install Job Search India App for daily Job Updates
കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ ബയോ ടെക്നോളജി ഇൻഡസ്ട്രി റിസർച്ച് കൗൺസിലിന്റെ (ബിറാക്) സഹായത്തോടെ തലശ്ശേരി മലബാർ കാൻസർ സെന്ററിൽ (പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്) നടത്തുന്ന താൽകാലിക ഗവേഷണ പ്രൊജക്റ്റിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
ക്ലിനിക്കൽ ട്രയൽ കോ ഓർഡിനേറ്റർ
ഒഴിവ്: 1
യോഗ്യത:
Pharm D/ M pharm/ BDS/ MPH/ MSc (ബയോസ്റ്റാറ്റിസ്റ്റിക്സ്)/ MSc ക്ലിനിക്കൽ റിസർച്ച്/ MSc ലൈഫ് സയൻസ്/ MSc നഴ്സിംഗ്/ PGഡിപ്ലോമ ക്ലിനിക്കൽ റിസർച്ച്/ B Tech ബയോടെക്നോളജി
പരിചയം: ഒരു വർഷം
ശമ്പളം: 30,000 രൂപ
പ്രായപരിധി: 35 വയസ്സ്
റിസർച്ച് നഴ്സ്
ഒഴിവ്: 2
യോഗ്യത: GNM/ BSc നഴ്സിംഗ് പരിചയം( അഭികാമ്യം): 2 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 25,700 രൂപ
ഡറ്റാ എൻട്രി ഓപ്പറേറ്റർ
ഒഴിവ്: 1
യോഗ്യത: ബിരുദം കൂടെ ഡിപ്ലോമ കമ്പ്യൂട്ടർ അപ്ലിക്കേഷൻ/ PGDCA
പരിചയം( അഭികാമ്യം): ഒരു വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 18,000 രൂപ
അപേക്ഷ ഫീസ്
SC/ ST : 50 രൂപ
മറ്റുള്ളവർ: 250 രൂപ
നിശ്ചിത യോഗ്യതയുള്ളവർ മാർച്ച് 25നകം ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
ഫോൺ നമ്പർ0490 239 9249
നോട്ടിഫിക്കേഷൻ ലിങ്ക്:-CLICK HERE
അപേക്ഷാ ലിങ്ക്:-CLICK HERE
വെബ്സൈറ്റ് ലിങ്ക്:-CLICK HERE
ദേവസ്വം ബോർഡിൽ ഡ്രൈവർ കം പ്യൂൺ ഒഴിവ്|Devaswom Board Recruitment 2023സൈനിക സ്കൂളിലെ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു|Vacancies in military schoolഎറണാകുളം ജില്ലയിൽ പ്രമോട്ടർ ഒഴിവ്|Promoter Vacancy in Ernakulam DistrictIMKയിൽ അവസരങ്ങൾ|Vacanciies at IIMKകേരള സർക്കാരിന്റെ ധനകാര്യ വകുപ്പിന് കീഴിലുള്ള കിഫ്ബിയിൽ ഒഴിവുകൾ|Vacancies in KIFB
kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam