തിരുവനന്തപുരം ജില്ലയിൽ ഓഫീസർ ഇന്റർവ്യൂ
കേരള സ്റ്റേറ്റ് എയിഡ്സ് കൺട്രോൾ സൊസൈറ്റി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുഖാന്തിരം നടപ്പാക്കുന്ന സുരക്ഷ പ്രൊജക്ടിന്റെ ഭാഗമായി എം ആന്റ് ഇ ഓഫീസർ തസ്തികയിലേയ്ക്ക് ഫെബ്രുവരി 28ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്തിൽ വച്ച് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
Download & Install Job Search India App for daily Job Updates
എം.എസ്.ഡബ്ല്യൂ/എം.എ സോഷ്യോളജി/ എം.പി.എച്ച്/ഏതെങ്കിലും സാമൂഹ്യ ശാസ്ത്ര വിഷയത്തിൽ ബിരുദാനന്തര ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമുള്ള 30 വയസ്സിന് താഴെയുള്ളവർക്ക് ബയോഡേറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും (അസ്സൽ ഉൾപ്പെടെ) സഹിതം ഇന്റർവ്യൂവിൽ പങ്കെടുക്കാം.
സേവന കാലയളവിൽ 12000/- (പന്ത്രണ്ടായിരം രൂപ നിരക്കിൽ ശമ്പളവും നിയമാനുസൃത യാത്രാബത്തയും ലഭിക്കും.
ഫോൺ നമ്പർ-70253
kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam