കോഴിക്കോട് എൻ.ഐ.ടിയിൽ പമ്പ് ഓപ്പറേറ്റർ ഒഴിവ്|Pump Operator Job Vacancy| NIT Job Vacancy 2023

കോഴിക്കോട് എൻ.ഐ.ടിയിൽ പമ്പ് ഓപ്പറേറ്റർ ഒഴിവ്|Pump Operator Job Vacancy| NIT Job Vacancy 2023

കോഴിക്കോട് എൻ.ഐ.ടിയിൽ പമ്പ് ഓപ്പറേറ്റർ ഒഴിവ്



കോഴിക്കോട് എൻ.ഐ.ടിയിൽ പമ്പ് ഓപ്പറേറ്റർ ഒഴിവ്

കോഴിക്കോട്ടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT), പമ്പ് ഓപ്പറേറ്റർ തസ്തികയിലെ ഏഴ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

Download & Install Job Search India App for daily Job Updates

പമ്പ് ഓപ്പറേറ്റർ (പ്ലംബർ)


ഒഴിവ്-4


ശമ്പളം: 17,466 രൂപ


യോഗ്യത: സീനിയർ സെക്കൻഡറി (10+2)/പത്താം ക്ലാസ്,രണ്ടു വർഷ ദൈർഘ്യമുള്ള ഐ.ടി.ഐ. (പ്ലംബിങ് ട്രേഡ്).


ഒരുവർഷ പ്രവൃത്തിപരിചയം.


 പമ്പ് ഓപ്പറേറ്റർ (ഇലക്ട്രീഷ്യൻ)


ഒഴിവ്-3


ശമ്പളം: 17,446 രൂപ


യോഗ്യത: സീനിയർ സെക്കൻഡറി (10+2)/ പത്താം ക്ലാസ്. രണ്ടു വർഷ ദൈർഘ്യമുള്ള ഐ.ടി.ഐ. (ഇലക്ട്രീഷ്യൻ ട്രേഡ്).


ഒരുവർഷ പ്രവൃത്തിപരിചയം.


അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കണം.


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 16.


വിശദ വിവരങ്ങൾക്ക് www.nitc.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക


Notification


Apply Online

Application Form & More Info Click Here


പി.ആർ.ഡി. പ്രിസം പദ്ധതിയിൽ ജോലി നേടാം|PRD Prism Program job vacancy

മഹിള സമഖ്യ സൊസൈറ്റിയിൽ ജോലി| Mahila Samakhya Society Job Vacancy
ആരോഗ്യ വകുപ്പിന് കീഴില്‍ ജോലി|Arogyakeralam Recruitment 2023
കൊച്ചി വിമാനത്താവളത്തിൽ ജോലി അവസരം |CIAL Job Vacancy 2023|Cochin International Airport Ltd Jobs 2023
അങ്കണവാടി വർക്കർ / ഹെൽപ്പർ |Anganwadi Worker/ Helper Job Vacancies Kerala
അംഗണവാടി വർക്കർ, ഹെൽപ്പർ ഒഴിവ്| Anganwadi Worker Job vacancy Kerala
കേരളത്തില്‍ C-DAC ല്‍ 570 ഒഴിവുകള്‍| CDAC Recruitment 2023
ഏഴാം ക്ലാസ്സ്‌ യോഗ്യതയിൽ കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ, kerala Latest Job Vacancy


kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Download & Install Job Search India App for daily Job Updates

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.