സംസ്ഥാന ആരോഗ്യ ഏജൻസി കേരള റിക്രൂട്ട്മെൻ്റ് 2024|State Health Agency Kerala Recruitment 2024
സംസ്ഥാന ആരോഗ്യ ഏജൻസി (SHA) കേരളം മാനേജർ,എക്സിക്യൂട്ടീവ്, എന്നി ഒഴിവുകൾ നികത്തുന്നതിനുള്ള തൊഴിൽ വിജ്ഞാപനം പുറത്തിറക്കി.
ആവശ്യമായ യോഗ്യതകളുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് സർക്കാർ സ്ഥാപനം ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 15.07.2024 മുതൽ 30.07.202 വരെ ഓൺലൈനായി (ഇമെയിൽ) പോസ്റ്റിന് അപേക്ഷിക്കാം.
തസ്തികയുടെ പേര് Post name State Health Agency Kerala Recruitment 2024
മാനേജർ, എക്സിക്യൂട്ടീവ്
ശമ്പളം Salary Details State Health Agency Kerala Recruitment 2024
35,000 - 70,000 രൂപ
യോഗ്യതകൾ Qualification Details State Health Agency Kerala Recruitment 2024
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
Official Website:-CLICK HERE
Official Notification:-CLICK HERE
Official Notification:-CLICK HERE