സൈനിക് സ്കൂളിൽ 16 ഒഴിവ്|Sainik School Vacancies
അസമിലെ ഗോൾപ്പാറയിലുള്ള .സൈനിക് സ്കൂളിൽ വിവിധ തസ്തി -കകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അക്കാദമിക്, അഡ്മിനിസ്ട്രേറ്റീ വ് തസ്തികകളിലായി 16 ഒഴിവുണ്ട്.
കരാർ നിയമനമാണ്.
തസ്തികകളും ഒഴിവും Sainik School Vacancies
പി.ജി.ടി. (മാത്തമാറ്റിക്സ്)-1,
ടി.ജി.ടി. ഇംഗ്ലീഷ്/ സോഷ്യൽ സയൻസ്)- 2,
കംപ്യൂട്ടർ ടീച്ചർ/ ട്രെയിനർ -1,
ക്രാഫ്റ്റ് ആൻഡ് വർക്ഷോപ്പ് ഇൻസ്ട്രക്ടർ-1,
ബാൻഡ് മാസ്റ്റർ -1,
ലാബ് അസിസ്റ്റന്റ്-1,
പി.ഇ.എം/ പി. ടി.ഐ. കം. മേട്രൺ-1,
എൽ.ഡി. *സി.-1,
ഹോഴ്‌സ് റൈഡിങ് ഇൻസ്ട്രക്ടർ-1,
മെസ് മാനേജർ- 1,
മേട്രൺ-2,
വാർഡ് ബോയ്-3.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഉൾപ്പെ ടെയുള്ള വിശദവിവരങ്ങളും അപേക്ഷ ാഫോമും sainikschoolgoalpara.org വെബ്സൈറ്റിൽ ലഭിക്കും.
തൊഴില്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക