പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് NYKS നാഷണൽ യൂത്ത് വോളണ്ടിയർ ആവാം എല്ലാ ജില്ലയിലും അവസരം|Malayalam Jobs

 

പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് NYKS നാഷണൽ യൂത്ത് വോളണ്ടിയർ ആവാം എല്ലാ ജില്ലയിലും അവസരം

NYKS National Youth Volunteer Job


കേന്ദ്ര സര്‍ക്കാരിന് കീഴില്‍  നെഹ്രു യുവകേന്ദ്രയെ സഹായിക്കുന്നതിനായി കേരളത്തില്‍ നാഷണൽ യൂത്ത് വോളണ്ടിയർ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. 


NYKS Volunteer Recruitment 2023 – Apply Online For Latest National Youth Volunteer Vacancies


NYKS Volunteer Recruitment 2023: കേന്ദ്ര സര്‍ക്കാരിന് കീഴില്‍  നെഹ്രു യുവകേന്ദ്രയെ സഹായിക്കുന്നതിനായി കേരളത്തില്‍ നാഷണൽ യൂത്ത് വോളണ്ടിയർ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. 

Download & Install Job Search India App for daily Job Updates

Nehru Yuva Kendra Sangathan (NYKS)  ഇപ്പോള്‍ National Youth Volunteer  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവര്‍ക്ക് എല്ലാ ജില്ലയിലും  യൂത്ത് വോളണ്ടിയർ പോസ്റ്റുകളിലായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ കേരളത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഫെബ്രുവരി 25  മുതല്‍ 2023 മാര്‍ച്ച് 9  വരെ അപേക്ഷിക്കാം.


നാഷണല്‍ യൂത്ത് വോളണ്ടിയര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്രസര്‍ക്കാറിന്റെ വികസന സാമൂഹ്യക്ഷേമ പരിപാടികളുടെ ബോധവത്കരണ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കാനും നെഹ്‌റു യുവകേന്ദ്ര കര്‍മ്മ പരിപാടികള്‍ യൂത്ത് ക്ലബ്ബുകളുടെ പങ്കാളിത്തത്തോടെ നടത്തുന്നതിന് നേതൃത്വം നല്‍കാനും താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. ആലപ്പുഴ ജില്ലയിലെ സ്ഥിര താമസക്കാരായിരിക്കണം അപേക്ഷകര്‍.


പ്രതിമാസ ഓണറേറിയം 5000 രൂപ.

നിയമനം പരമാവധി രണ്ടു വര്‍ഷത്തേക്ക് മാത്രം.


യോഗ്യത: പത്താം ക്ലാസ് വിജയം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.

പ്രായപരിധി: 2023 ഏപ്രില്‍ ഒന്നിന് 18നും 29നും ഇടയില്‍. റെഗുലര്‍ വിദ്യാര്‍ഥികളും മറ്റു ജോലിയുള്ളവരും അപേക്ഷിക്കേണ്ടതില്ല. www.nyks.nic.in എന്ന വെബ്‌സൈറ്റില്‍ മാര്‍ച്ച് ഒമ്പതിനകം ഓണ്‍ലൈനായി അപേക്ഷിക്കണം.

 

വിശദവിവരങ്ങള്‍: ജില്ലാ യൂത്ത് ഓഫീസര്‍, നെഹ്‌റു യുവകേന്ദ്ര, കുറുപ്പന്‍സ് ബില്‍ഡിംഗ, അവലൂക്കുന്ന്, ആലപ്പുഴ 688006.

ഫോണ്‍: 0477 2236542, 8714508255. nykalappuzha1@gmail.com


നോട്ടിഫിക്കേഷൻ ലിങ്ക് വായിക്കുക 

Apply now 


Notification ലിങ്ക് 

kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Download & Install Job Search India App for daily Job Updates

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.