ശിശുക്ഷേമസമിതിയുടെ കീഴിൽ ക്രഷിൽ ജോലി ഒഴിവുകൾ|Kerala State Sisu Kshema Samithi jOBS|Kerala State Child Welfare Commitee Jobs

 ശിശുക്ഷേമസമിതിയുടെ കീഴിൽ ക്രഷിൽ ജോലി ഒഴിവുകൾ|Kerala State Sisu Kshema Samithi jOBS|Kerala State Child Welfare Jobs


ശിശുക്ഷേമസമിതിയുടെ കീഴിൽ ക്രഷിൽ വർക്കർ, ഹെൽപ്പർ ജോലി നേടാം 

Kerala State Child Welfare Commitee Jobsസംസ്ഥാന ശിശുക്ഷേമസമിതിയുടെ കീഴിൽ വൈക്കം നഗരസഭാ പരിധിയിൽ ആരംഭിക്കുന്ന ക്രഷിലേക്ക് വർക്കറേയും ഹെൽപ്പറേയും ജോലിക്കായി ആവശ്യമുണ്ട്, താല്പര്യം ഉള്ളവർ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക യോഗ്യത സ്ഥലം എന്നിവ മനസിലാക്കി ജോലി നേടുക.Download & Install Job Search India App for daily Job Updates

യോഗ്യത 

വർക്കർ :പന്ത്രണ്ടാം ക്ലാസ്സ്‌ പാസ്സ് 

ഹെൽപ്പർ :പത്താം ക്ലാസും പാസായിരിക്കണം.


പ്രായപരിധി-  18-35. അംഗീകൃത പരിശീലനകേന്ദ്രത്തിൽനിന്ന് മൂന്നുവർഷത്തെ പരിശീലനം നേടിയിരിക്കണം. വൈക്കം നഗരസഭാ പ്രദേശത്തുള്ളവർക്കു മുൻഗണന.


നിശ്ചിതയോഗ്യതയുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം മാർച്ച് പതിനഞ്ചിനകം അപേക്ഷ നൽകണം.


വിലാസം: സെക്രട്ടറി, ശിശുക്ഷേമസമിതി, അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മിഷണർ(ജനറൽ) ഓഫീസ്,, കളക്‌ട്രേറ്റ് പി.ഒ. കോട്ടയം. ഫോൺ: 9447355195. അപേക്ഷയുടെ പുറത്ത് ജില്ലാ ശിശുക്ഷേമസമിതി ക്രഷിലേയ്ക്കുള്ള അപേക്ഷ എന്നു രേഖപ്പെടുത്തണം.


Notification ലിങ്ക് 

kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Download & Install Job Search India App for daily Job Updates

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.