കേരള മീഡിയ അക്കാദമിയിൽ ലക്ചറർ നിയമനം Kerala Media Academy Job Vacancy 2023


കേരള മീഡിയ അക്കാദമിയിൽ ലക്ചറർ നിയമനം Kerala Media Academy Job Vacancy 2023

Kerala Media Academy job vacancy



Kerala Media Academy Job Vacancy 2023



കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ ടെലിവിഷൻ ജേർണലിസം കോഴ്സിൽ ലക്ചറർ തസ്തികയിൽ നിയമനം നടത്തുന്നു.

ജേർണലിസത്തിൽ ബിരുദാനന്തര ബിരുദവും ടി.വി മേഖലയിൽ കുറഞ്ഞത് അഞ്ചുവർഷത്തെ എഡിറ്റോറിയൽ പ്രവൃത്തിപരിചയവും, അധ്യാപക പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

പ്രായപരിധി 45 വയസ്.

താൽപര്യമുള്ളവർ സെക്രട്ടറി, മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി- 30 എന്ന വിലാസത്തിൽ ഫെബ്രുവരി 4 നകം അപേക്ഷ സമർപ്പിക്കണം.

കവറിനു മുകളിൽ ടെലിവിഷൻ ജേർണലിസം ലക്ചറർ തസ്തികയിലേക്കുള്ള അപേക്ഷ എന്ന് രേഖപെടുത്തണം.





പാരാ ലീഗൽ വളണ്ടിയർ നിയമനം | Para legal volunteers Recruitmentപുതുക്കാതിരുന്ന എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം| Employment Registration Renewal Keralaതിരുവനന്തപുരം ജില്ലയിൽ സൗജന്യ PSC പരിശീലനം| Free PSC Coaching in Trivandrumഅംഗണവാടി വർക്കർ, ഹെൽപ്പർ ഒഴിവ്| Anganwadi Worker Job vacancy Keralaനാഷണൽ ആയുഷ് മിഷൻ നിയമനം |National Ayush Mission Job Vacancyകേരള ടൂറിസം വകുപ്പിനു കീഴിൽ ജോലി|Kerala Tourism Department job vacancyഇന്റലിജന്‍സ് ബ്യൂറോയില്‍ 1675 ഒഴിവ് - കേരളത്തിലും ഒഴിവ്|Intelligence Bureau Recruitment 2023കേരള സാമൂഹ്യ നീതി വകുപ്പില്‍ പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് സ്ഥിര ജോലി|Kerala Social Justice Department Recrutment 2023


kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.