കേരള സാമൂഹ്യ നീതി വകുപ്പില്‍ പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് സ്ഥിര ജോലി|Kerala Social Justice Department Recrutment 2023

 കേരള സാമൂഹ്യ നീതി വകുപ്പില്‍ പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് സ്ഥിര ജോലി|Kerala Social Justice Department Recrutment


kerala-social-justice-departmment-2023


Kerala Social Justice Department Recrutment 2023

കേരള സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Social Justice / Women and Child Development ഇപ്പോള്‍ Matron Gr I തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് Matron Gr I പോസ്റ്റുകളിലായി മൊത്തം 12 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 ഡിസംബര്‍ 31 മുതല്‍ 2023 ഫെബ്രുവരി 2 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്.


Application start date :from 31st December 2022

Last date to SubmitApplication : 1st February 2023

Kerala Social Justice Department Recrutment 2023

കേരള സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.



Kerala PSC Matron Recruitment 2023Vacancy Details

Social Justice / Women and Child Development ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക



Vcancy Details for Kerala Social Justice Department Recrutment 2023


Matron Gr I Thiruvananthapuram – 02 (Two)

Kollam – 02 (Two)

Pathanamthitta – 01(One)

Kottayam – 02 (Two)

Ernakulam – 01 (One)

Thrissur – 01 (One)

Palakkad – 01 (One)

Kozhikode – 01 (One)

Kannur – 01 (One) Rs.26,500 -60,700/-


CATEGORY No. 722/2022

OFFICIAL WEBSITE

RCF Railway റിക്രൂട്ട്മെന്റ് 2023 – പ്ലസ് ടു യോഗ്യതയുള്ളവർക്ക് അവസരം|RCF Railway Recruitment 2023

ഇന്റലിജന്‍സ് ബ്യൂറോയില്‍ 1675 ഒഴിവ് - കേരളത്തിലും ഒഴിവ്|Intelligence Bureau Recruitment 2023

Digital India റിക്രൂട്ട്മെന്റ് 2023 –പ്രതിവർഷം 15 ലക്ഷം രൂപ വരെ ശമ്പളം |Digital India Recruitment 2023

കേരള PSC LP സ്കൂൾ ടീച്ചർ റിക്രൂട്ട്മെന്റ് 2023 – 75400 വരെ ശമ്പളം|Kerala PSC L School Teacher Notification 2023


കേരള സാമൂഹ്യ നീതി വകുപ്പില്‍ പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് സ്ഥിര ജോലി|Kerala Social Justice Department Recrutment 2023

kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.