എന്‍ജിനീയറിങ് കോളേജില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ഒഴിവുകള്‍|CET College Job Vacancy Kerala

 എന്‍ജിനീയറിങ് കോളേജില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ഒഴിവുകള്‍|CET College Job Vacancy Kerala

|CET College Job Vacancy Kerala




Download & Install Job Search India App for daily Job Updates

CET College Job Vacancy Kerala

സി ഇ ടി എന്‍ജിനീയറിങ് കോളേജില്‍  ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് വിവിധ ഒഴിവുകളിലേക്ക് ജോലി അന്വേഷകാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താഴെ കൊടുത്ത ആമുഖം ഉൾപ്പെടെ പോസ്റ്റ്‌ പൂർണ്ണമായും വായിച്ച ശേഷം അപേക്ഷിക്കുക.


കോളേജിനേ കുറിച്ച് (About CET)


CET COLLEGE - കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കേരളത്തിലെ  നഗരത്തിൽ സ്ഥിതി ചെയ്യുന്ന പ്രമുഖ എഞ്ചിനീയറിംഗ് കോളേജുകളിന്നാണ്. 

1939-ൽ ബ്രിട്ടീഷ് സർക്കാർ സ്ഥാപിച്ച ഈ കോളേജ് ട്രാവൻകൂർ കിംഗ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്നാണ് അറിയപ്പെട്ടിരുന്നത്.  പിന്നീട് 1949-ൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.


ആദ്യകാലങ്ങളിൽ, കോളേജ് സിവിൽ, മെക്കാനിക്കൽ എഞ്ചിനീയറിംഗ് കോഴ്‌സുകൾ മാത്രമേ വാഗ്ദാനം ചെയ്തിരുന്നുള്ളൂ, എന്നാൽ കാലക്രമേണ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, ആർക്കിടെക്ചർ തുടങ്ങി എഞ്ചിനീയറിംഗിന്റെ വിവിധ ശാഖകൾ ഉൾപ്പെടുത്തി പാഠ്യപദ്ധതി വിപുലീകരിച്ചു.  

1949 മുതൽ കേരള സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത ഈ കോളേജ് 2002 ൽ സ്വയംഭരണമായി മാറി.


ജോലി വിവരങ്ങൾ CET College Job Details


1. ഇന്‍സ്ട്രക്ടര്‍ ഇന്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍. Instructor in Physical Education


ഇന്‍സ്ട്രക്ടര്‍ ഇന്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ തസ്തികയില്‍ (ഒഴിവ്-1)

 അപേക്ഷിക്കാന്‍ ഫിസിക്കല്‍ എജ്യുക്കേഷനില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യം ആണ് യോഗ്യത.

 ജോലി സമയം ഉച്ചക്ക് 3.30 മുതല്‍ രാത്രി 9.30 വരെ. 

21 മുതല്‍ 41 വയസ്സാണ് പ്രായപരിധി.


2.ഫിസിക്കല്‍ എജ്യുക്കേഷന്‍ അറ്റന്‍ഡര്‍ Physical Education Attender


ഫിസിക്കല്‍ എജ്യുക്കേഷന്‍ അറ്റന്‍ഡര്‍ തസ്തികയില്‍ (ഒഴിവ്-1) 

അപേക്ഷിക്കാന്‍ ഒമ്പതാം ക്ലാസ് വിജയവും മികച്ച ശാരീരിക ക്ഷമതയുമുള്ളവരായിരിക്കണം. 

ജോലി സമയം ഉച്ചക്ക് 3.30 മുതല്‍ രാത്രി 9.30 വരെ 

18 മുതല്‍ 41 വയസ്സ് വരെയാണ് പ്രായപരിധി.


3.ലൈബ്രറി അസിസ്റ്റന്റ്. Library Assistant


മൂന്നു ഒഴിവുകളുള്ള ലൈബ്രറി അസിസ്റ്റന്റ് തസ്തികയില്‍ അപേക്ഷകര്‍ 

യോഗ്യത പ്ലസ് ടു, സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം, അക്കാദമിക് ലൈബ്രറി 

പ്രവര്‍ത്തന പരിചയം അഭികാമ്യ 

ജോലി സമയം രാവിലെ 9 മുതല്‍ ഉച്ചക്ക് 3.30 വരെയും ഉച്ചക്ക് 3.30 മുതല്‍ രാത്രി 9.30 വരെയുമാണ്. 

21 മുതല്‍ 41 വയസ്സ് വരെയാണ് പ്രായപരിധി.


4. ലൈബ്രറി അറ്റെന്‍ഡര്‍ Library Attender


രണ്ടു ഒഴിവുകളുള്ള ലൈബ്രറി അറ്റെന്‍ഡര്‍ തസ്തികയില്‍ അപേക്ഷകര്‍ പന്ത്രണ്ടാം ക്ലാസ് വിജയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും അക്കാദമിക് ലൈബ്രറി പ്രവര്‍ത്തന പരിചയം അഭികാമ്യമുള്ളവർ ആയിരിക്കണം 


ജോലി സമയം രാവിലെ 9 മുതല്‍ ഉച്ചക്ക് 3.30 വരെയും ഉച്ചക്ക് 3.30 മുതല്‍ രാത്രി 9.30 വരെയും.

 18 മുതല്‍ 41 വയസ്സ് വരെയാണ് പ്രായപരിധി.

Selection process

എഴുത്ത് പരീക്ഷയുടെയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും നിയമനം.

How to Apply

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി ആറിന് മുമ്പ് താഴെ കൊടുത്ത 

പ്രിന്‍സിപ്പല്‍,

 കോളേജ് ഓഫ് എന്‍ജിനീയറിങ്, തിരുവനന്തപുരം 695016

 എന്ന വിലാസത്തില്‍

തപാല്‍ മുഖേനയോ നേരിട്ടോ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണo



Download & Install Job Search India App for daily Job Updates


kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.