പോസ്റ്റുമാൻ ആവാം, പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് - India Post GDS Recruitment 2023

 

പോസ്റ്റുമാൻ ജോലി നേടാം, പത്താം ക്ലാസ് യോഗ്യത| India Post GDS Recruitment 2023

India Post GDS Recruitment 2023





പോസ്റ്റുമാൻ ആവാം, പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് - India Post GDS Recruitment 2023

Download & Install Job Search India App for daily Job Updates

India Post GDS Recruitment 2023


തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് (ജി.ഡി.എസ്.) നിയമനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീ കരിച്ചു. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ/ ഡാക് സേവക് തസ്തികകളിലാണ് ഒഴിവുകൾ.

 രാജ്യത്താകെ 34 പോസ്റ്റൽ സർക്കിളുകളിലായി 40,889 ഒഴിവാണുള്ളത്. ഇതിൽ 2462 ഒഴിവ് കേരള സർക്കിളിലാണ്. 

പത്താംക്ലാസ് പാസായവർക്കാണ് അവസരം. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. 

ഡിവിഷനുകൾ തിരിച്ചാണ് ഒഴിവുകൾ വിജ്ഞാപനം ചെയ്തിരിക്കുന്നത്.


കേരള സർക്കിളിലെ ഡിവിഷനുകൾ 


ആലപ്പുഴ

ആലുവ

കാലിക്കറ്റ്

കണ്ണൂർ, ചങ്ങനാശ്ശേരി

എറണാകുളം

ഇടുക്കി,

ഇരിങ്ങാലക്കുട,

കാസർകോട്,

കോട്ടയം,

ലക്ഷദ്വീപ്,

മഞ്ചേരി,

മാവേലിക്കര,

ഒറ്റപ്പാലം,

പാലക്കാട്,

പത്തനംതിട്ട,

കൊല്ലം,

ആർ.എം.എസ്.സി.ടി.

കോഴിക്കട്,

ആർ.എം.എസ്.

എറണാകുളം, ആർ.എം.എസ്. തിരുവനന്തപുരം,

തലശ്ശേരി,

തിരൂർ,

തിരുവല്ല,

തൃശ്ശൂർ,

തിരുവനന്തപുരം സൗത്ത്,

തിരുവനന്തപുരം നോർത്ത്,

വടകര,


India Post GDS Recruitment 2023 salary 


ജോലി ചെയ്യുന്ന സമയം കൂടി പരിഗണിച്ചാണ് വേതനം നിശ്ച യിക്കുക. 

ഇതു പ്രകാരം ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർക്ക് 12,000 രൂപ മുതൽ 29,380 രൂപ വരെയും അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ/ ഡാക് സേവകിന് നാലുമണിക്കൂറി ന് 10,000 രൂപ മുതൽ 24,470 രൂപ വരെയും ലഭിക്കാം.


India Post Office GDS 2023 Eligibility


 മാത്തമാറ്റിക്സും ഇംഗ്ലീഷും ഉൾപ്പെട്ട പത്താംക്ലാ സ് പാസായിരിക്കണം. 

പ്രാദേ ശികഭാഷയും ഒരു വിഷയമായി പഠിച്ചിരിക്കണം. 

കേരള, ലക്ഷ ദ്വീപ് എന്നിവിടങ്ങളിൽ മലയാ ളമാണ് ഔദ്യോഗിക പ്രാദേശിക ഭാഷ. അപേക്ഷകർക്ക് കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. 

സൈക്ലിങ് അറിഞ്ഞിരിക്കണം. ഉദ്യോഗാർഥികൾക്ക് മറ്റ് ജീവിത മാർഗം ഉണ്ടായിരിക്കണം. 

ഇത് സാക്ഷ്യപ്പെടുത്താനുള്ള സർട്ടി ഫിക്കറ്റിന്റെ മാതൃക വെബ്സൈറ്റിൽ ലഭ്യമാണ്. 

അതേ സമയം മറ്റ് ഓഫീസ് ജോലിയുള്ളവരെ പരിഗ ണിക്കില്ല. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ബ്രാഞ്ച് പോസ്റ്റോഫീസ് പ്രവർത്തിക്കുന്നതിനുള്ള സൗകര്യം ഒരുക്കിനൽകണം.

 ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികയിലേക്ക് അപേക്ഷി ക്കുന്നവർ നിയമനം ലഭിക്കുന്ന പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്ന വില്ലേജിലും അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് തസ്തികകളി ലേക്ക് അപേക്ഷിക്കുന്നവർ അതത് പോസ്റ്റ് ഓഫീസുകളുടെ അധികാ രപരിധിക്കകത്തും താമസിക്കാൻ തയ്യാറായിരിക്കണം.


India Post GDS Recruitment 2023 age limit


18-40 വയസ്സ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. 

ഉയർന്ന പ്രായപരിധിയിൽ എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി. സി. വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും. 

ഇ.ഡബ്ല്യു. എസ്. വിഭാഗത്തിന് വയസ്സിളവില്ല. ഭിന്നശേഷിക്കാർക്ക് 10 വർഷമാണ് വയസ്സിളവ്. ഭിന്നശേഷിക്കാ രായ ഒ.ബി.സി. വിഭാഗക്കാർക്ക് 13 വർഷവും ഭിന്നശേഷിക്കാരായ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 15 വർഷവും ഇളവ് ലഭിക്കും.


India Post GDS Recruitment 2023 application fees


100 രൂപ. വനിതകൾ/ ട്രാൻസ് വുമൻ/ എസ്.സി./ എസ്.ടി./ ഭിന്നശേഷിക്കാർ എന്നി വർക്ക് ഫീസില്ല. ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ്/ നെറ്റ് ബാങ്കിങ് യു.പി. ഐ. ഉപയോഗിച്ച് ഫീസടയ്ക്കാം.


India Post GDS Selection Process


മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഇതിന് പത്താംക്ലാസിലെ മാർക്കാണ് പരിഗണിക്കുക.

 മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടു പ്പ്. മെറിറ്റ് ലിസ്റ്റിൽ ഒരേ യോഗ്യത വന്നാൽ ജനനത്തീയതി (ഉയർന്ന പ്രായം), എസ്.ടി. ട്രാൻസ് വുമൻ, എസ്.ടി. വനിത, എസ്.സി. ട്രാൻസ് വുമൻ, എസ്.സി. വനിത, ഒ.ബി.സി. ട്രാൻസ് വുമൻ, ഒ.ബി.സി. വനിത, ഇ.ഡബ്ല്യു.എസ്. ട്രാൻസ് വുമൻ, . ഇ.ഡബ്ല്യു.എസ്, വനിത, ജനറൽ,ട്രാൻസ് വുമൻ, ജനറൽ വനിത, എസ്.ടി. ട്രാൻസ് മെയിൽ, എസ്. ടി. പുരുഷന്മാർ, എസ്.സി. ട്രാൻസ് മെയിൽ, എസ്.സി. പുരുഷന്മാർ, ഒ.ബി.സി. ട്രാൻസ് മെയിൽ, ഒ.ബി. സി. പുരുഷന്മാർ, ഇ.ഡബ്ല്യു.എസ്. ട്രാൻസ് മെയിൽ, ഇ.ഡബ്ല്യു.എസ്. പുരുഷന്മാർ, ജനറൽ ട്രാൻസ് മെയിൽ, ജനറൽ മെയിൽ എന്നീ ക്രമത്തിൽ മെറിറ്റ് തീരുമാനിക്കും. അപേക്ഷിക്കുമ്പോൾ പോസ്റ്റ് ഓഫീസുകളുടെ മുൻഗണന രേഖപ്പെടുത്താം.




HOW TO APPLY India Post GDS Recruitment 2023


വിശദവിവരങ്ങൾക്കും അപേക്ഷിക്കാ mzo www.indiapostgdsonline.gov. in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷകർക്ക് ഉപയോഗത്തിലി രിക്കുന്ന ഇ-മെയിൽ വിലാസവും മൊബൈൽ നമ്പറും ഉണ്ടായിരിക്ക ണം. ഓൺലൈൻ അപേക്ഷയിൽ ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം. ഫോട്ടോ 50 കെ.ബി. യിൽ താഴെയും ഒപ്പ് 20 കെ.ബി.യിൽ താഴെയുമായിരിക്കണം സൈസ്.


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 16.തിരുത്തലോ കൂട്ടിച്ചേർക്കലോവരുത്തണമെങ്കിൽ അതിന് മൂന്നു ദിവസത്തെ സമയം (ഫെബ്രുവരി 17, 18, 19) അനുവദിച്ചിട്ടുണ്ട്.


നോട്ടിഫിക്കേഷൻ ലിങ്ക് 


അപേക്ഷ അയയ്ക്കാൻ 


Notification PDF


Download & Install Job Search India App for daily Job Updates



kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam





Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.