സ്കൂൾ ഓഫ് കെമിക്കൽ സയൻസസിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക കരാർ നിയമനം|MG University Technical Assistant Vacancy

സ്കൂൾ ഓഫ് കെമിക്കൽ സയൻസസിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക കരാർ നിയമനം|MG University Technical Assistant Vacancy

school-of-chemical science-mg university job vacancyമഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് കെമിക്കൽ സയൻസസിലേക്ക് താഴെപ്പറയുന്ന തസ്തികയിൽ ഒരു വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനായുള്ള വോ ഇന്റർവ്യൂ 20.01.2023 വെള്ളിയാഴ്ച ഉച്ചക്ക് 2.30 മണിയ്ക്ക് വൈസ് ചാൻസലറുടെ മിനി കോൺഫെ സ് ഹാളിൽ വച്ച് നടത്താൻ നിശ്ചയിച്ചിരിക്കുന്നു.

തസ്തിക 


ടെക്നിക്കൽ അസിസ്റ്റന്റ് 6:2 (-1, ml -1)

യോഗ്യത 


1. കെമിസ്ട്രി പോളിമർ കെമിസ്ട്രിയിൽ ഫസ്റ്റ് സെക്കന്റ് ക്ലാസ് ബി ദാനന്തര ബിരുദം. ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയം. വേതനം : പ്രതിമാസം 15,000/-രൂപ സഞ്ചിത നിരക്കിൽ വയസ് 01.01.2023 ൽ 36 വയസ്സ് കവിയരുത്. (പട്ടികജാതി, പിന്നാക്ക വിഭാഗക്കാർക്ക് ഉയർന്ന

പ്രായപരിധിയിൽ നിയമാനുസൃത ഇളവുകൾ അനുവദിക്കുന്നതാണ്.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വിജ്ഞാപനത്തോടൊപ്പം ഉൾപ്പെടുത്തിയിരിക്കുന്ന നിശ്ചിത അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ചു. പ്രസ്തുത അപേക്ഷയോടൊപ്പം പ്രായം (എസ്.എസ്.എൽ.സി), വിദ്യാഭ്യാസ യോഗ്യത (P.G കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ് & ഡിഗ്രി സർട്ടിഫിക്കറ്റുകൾ), പ്രവൃത്തി പരിചയം, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, അധികയോഗ്യത എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം 20 ജനുവരി 2023, ഉച്ചയ്ക്ക് 01.00. നു സർവ്വകലാശാല അഡ്മിനിസ്ട്രേഷൻ ബ്ലോക്കിലുള്ള എ ഡി എ 5 സെക്ഷനിൽ ഹാജരാകേണ്ടതാണ്. ടി തസ്തികയിലേക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ സർവ്വകലാശാലയുമായി ഒരു രാറിൽ ഏർപ്പെടേണ്ടതാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.