യോഗ്യത പത്താം ക്ലാസ് വനിതാ ശിശുവികസന വകുപ്പിന് കീഴിൽ ഒഴിവുകൾ|Women and Child Development Department Jobs

യോഗ്യത പത്താം ക്ലാസ് വനിതാ ശിശുവികസന വകുപ്പിന് കീഴിൽ ഒഴിവുകൾ







വനിതാ ശിശുവികസന വകുപ്പിന് കീഴിൽ തൃശൂർ മായന്നൂർ നിളാ സേവാ സമിതി നടത്തുന്ന ഡോമസ്റ്റിക് വയലൻസ് ഷെൽട്ടർ ഹോമിൽ പ്യൂൺ, കുക്ക് എന്നീ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജനുവരി 21ന് തണൽ മാതൃസദനത്തിൽ വെച്ച് അഭിമുഖം നടത്തും.

അഭിമുഖം നടത്തും.

താൽപര്യമുള്ള 50 വയസ്സിനു താഴെ പ്രായമുള്ള എസ്എസ്എൽസി പാസ്സായ സ്ത്രീകൾ പ്രായവും യോഗ്യതയും തെളിയിക്കുന്ന അസൽ രേഖയുമായി അഭിമുഖത്തിൽ പങ്കെടുക്കണം.

ഫോൺ നമ്പർ
94462 20616

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.