കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെൻ്ററിൽ ജോലി|Kerala State Remote sensing and Enviroment Centre Job Vacancy

കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെൻ്ററിൽ ജോലി|Kerala State Remote sensing and Enviroment Centre Job Vacancy


Kerala State Remote sensing and Enviroment Centre


Kerala State Remote sensing and Enviroment Centre Job Vacancy

കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ നടപ്പിലാക്കുന്ന വിവിധ ഏജൻസികളുടെ സമയബന്ധിത പ്രോജക്ടുകളിലേക്ക് കരാർ/ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് സയന്റിസ്റ്റിനെ നിയമിക്കുന്നതിന് പാനൽ  തയാറാക്കുന്നു.

ജിയോ ഇൻഫോമാറ്റിക്സ് പ്രോജക്ട് സയന്റിസ്റ്റിന്റെ അഞ്ച് ഒഴിവുണ്ട്.

ജിയോ ഇൻഫർമാറ്റിക്സ്/ റിമോട്ട് സെൻസിംഗ് ആൻഡ് ജി.ഐ.എസ് എന്നിവയിൽ ഏതെങ്കിലും ഉള്ള ബിരുദാനന്തരം ബിരുദമാണ് യോഗ്യത. റിമോട്ട് സെൻസിംഗ് ആൻഡ് ജി.ഐ.എസിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.

2023 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. എസ്.സി./എസ്.ടി. മറ്റു പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും.

പരിചയ സർട്ടിഫിക്കറ്റ് (സ്ഥാപനത്തിന്റെ പേര്, തസ്തികയുടെ പേര്, കാലയളവ്, സർട്ടിഫിക്കറ്റ് നൽകിയ അധികാരിയുടെ പേര് ഉൾപ്പെടെ) അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.

ജനുവരി 20നു വൈകിട്ട് അഞ്ചിനകം ഓൺലൈനായി അപേക്ഷിക്കണം.Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.