കുടുംബശ്രീ അഡീഷണൽ ഫാക്കൽറ്റി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു |Kudumbasree Job Vacancy 2023

കുടുംബശ്രീ അഡീഷണൽ ഫാക്കൽറ്റി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു |Kudumbasree Job Vacancy 2023


കുടുംബശ്രീ അഡീഷണൽ ഫാക്കൽറ്റി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു |Kudumbasree Job Vacancy 2023



കുടുംബശ്രീ അഡീഷണൽ ഫാക്കൽറ്റി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ ബ്ലോക്ക്പഞ്ചായത്തുകളിൽ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ

പദ്ധതിയിൽ അഡീഷണൽ ഫാക്കൽറ്റി നിയമനം

..ജില്ലയിലെ ബ്ലോക്ക്പഞ്ചായത്തുകളിൽ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ പദ്ധതിയുടെ 2022-23 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ രൂപീകരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെൻറ്റേയ്

ആവശ്യമായ അഡീഷൺ ഫാക്കൽറ്റിയെ തെരഞ്ഞെടുക്കുന്നതിന് അയൽക്കൂട്ട അംഗം ഓക്സിലറി ഗ്രൂപ്പ് അംഗം ആയവരിൽ നിന്നും താഴെപറയുന്ന യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.

A യോഗ്യതകൾ


1. അപേക്ഷക കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ/ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. 2. യോഗ്യത MSWIMBA(HR)/MA Sociology Development Studies

3. പ്രവൃത്തി പരിചയം 3 വർഷം

4. റെമ്യൂണറേഷൻ : 25000/- രൂപ പ്രതിമാസം

5. പ്രായപരിധി: 10/1/2023 ന് 40 വയസ്സ് കഴിയാൻ പാടില്ല.

B. ഒഴിവുകളുടെ എണ്ണം


(ബ്ലോക്ക് പഞ്ചായത്തിന്റെ എണ്ണത്തിന് അനുസരിച്ച്,

C. നിയമന രീതി ഒരു വർഷത്തിൽ താഴെ താത്കാലിക നിയമനം, പ്രവർത്തന മികവിനനുസരിച്ച് കാലാവധി

ദീർഘിപ്പിക്കുന്നതാണ്. D. തെരെഞ്ഞെടുപ്പ് രീതി -

അഭിമുഖത്തിൻറെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ്.

E. അപേക്ഷ സമർപ്പിക്കേണ്ട വിധം

1. അപേക്ഷകൾ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നിന്ന് നേരിട്ടോ www.kudumbashree.org

വെബ് സൈറ്റിൽ നിന്നോ ലഭിക്കുന്നതാണ്. (മാതൃക അനുബന്ധം-2)

2. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 21/01/2023 വൈകുന്നേരം 5.00 മണിവരെ.

എന്ന

3

3. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. ജില്ലയുടെ പേരിൽ മാറാവുന്ന 2 4. പൂരിപ്പിച്ച അപേക്ഷക്കൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, അയൽക്കൂട്ടാംഗം/ഓക്സിലറി അംഗം എന്നിവ തെളിയിക്കുന്ന രേഖകൾ, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ഡിമാന്റ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യേണ്ടതാണ്.
5. യാതൊരു കാരണവശാലും അസൽ സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതില്ല. 6. ഉദ്യോഗാർത്ഥി അപേക്ഷാ ഫോറം പൂരിപ്പിച്ച് നിർദ്ദിഷ്ട സ്ഥലത്ത് ബന്ധപ്പെട്ട അയൽക്കൂട്ടത്തിൻറെ സെക്രട്ടറി/പ്രസിഡൻറ് സാക്ഷ്യപ്പെടുത്തിയ ശേഷം, എ.ഡി.എസ്. ചെയർപേഴ്സൻ സെക്രട്ടറിയുടെ സാക്ഷ്യപ്പെടുത്തൽ വാങ്ങി, സി.ഡി.എസ്. ചെയർപേഴ്സൻ സെക്രട്ടറിയുടെ മേലൊപ്പോടുകൂടി കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർക്ക് നേരിട്ടോ തപാൽ മുഖേനയോ 2023 ജനുവരി 21-ാം തീയതി വൈകുന്നേരം 5 മണിക്ക് മുമ്പായി സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുന്ന കവറിനു മുകളിൽ "ബ്ലോക്ക്പഞ്ചായത്തുകളിൽ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ പദ്ധതിയിൽ അഡീഷണൽ ഫാക്കൽറ്റി അപേക്ഷ "എന്ന് രേഖപ്പെടുത്തിയിരിക്കണം.

7. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്ററുടെ മേൽവിലാസം എന്നിവ www.kudumbashree.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. 2023 ജനുവരി 27-ന് അഭിമുഖം നടത്തുന്നതാണ്.

അപേക്ഷകൾ അയക്കേണ്ട മേൽവിലാസം-

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.