കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി പ്രൊഫസർ| Professor Jobs in Kerala Agriculture University Jobs in Malayalam | Job search India Malayalam

കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി പ്രൊഫസർ| Professor Jobs in Kerala Agriculture University| Jobs in   Malayalam | Job search India Malayalam


Kerala Agriculture University

Professor Jobs in Kerala Agriculture University


കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, പ്ലാന്റ് ബയോടെക്നോളജി ഡിപ്പാർട്ട്മെന്റിലെ പ്രൊഫസർ ഒഴിവുകളിലേക്ക് താൽകാലിക നിയമനം നടത്തുന്നു

അസിസ്റ്റന്റ് പ്രൊഫസർ (ബയോകെമിസ്ട്രി) ഒഴിവ്: 1

യോഗ്യത: MSc ബയോ കെമിസ്ട്രി, NET ആൻഡ് Ph D

അഭികാമ്യം: ടീച്ചിംഗ് പരിചയം

അസിസ്റ്റന്റ് പ്രൊഫസർ (ബയോടെക്നോളജി) ഒഴിവ്: 1

യോഗ്യത: MSc ബയോ ടെക്നോളജി, NET ആൻഡ് Ph D അഭികാമ്യം: ടീച്ചിംഗ് പരിചയം

പ്രായപരിധി: 40 വയസ്സ് ശമ്പളം: 1470 രൂപ ( ദിവസം)

ഇന്റർവ്യൂ തിയതി: സെപ്റ്റംബർ 15 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
https://kau.in/

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.