തലേശ്ശേരി ഗവ.ബ്രണ്ണൻ കോളേജിൽ അറബിക് ടീച്ചർ |Arabic Teacher Job Vacancy|Jobs in Malayalam | Job search India Malayalam

തലേശ്ശേരി ഗവ.ബ്രണ്ണൻ കോളേജിൽ അറബിക് ടീച്ചർ  |Arabic Teacher Job Vacancy|Jobs in   Malayalam | Job search India Malayalam

തലേശ്ശേരി ഗവ.ബ്രണ്ണൻ കോളേജിൽ Brennen college job vacancy

Arabic Teacher Job Vacancy


തലേശ്ശേരി ഗവ.ബ്രണ്ണൻ കോളേജിൽ അറബിക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. 

കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്ത 55 ശതമാനത്തിൽ കുറയാതെ ബിരുദാനന്തരബിരുദ മാർക്ക് നേടിയ യു.ജി.സി നെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

പ്രിൻസിപ്പലിന്റെ ചേംബറിൽ സെപ്റ്റംബർ 15 ന് രാവിലെ 10 മുതൽ നടക്കുന്ന ഇന്റർവ്യൂവിനു അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും.

0490 234 6027


Gulf Job News
Apply Here
For Latest Jobs in English
Check Here
തൊഴില്‍ വാര്‍ത്തകള്‍
Click Here
Join Telegram channel
Join Here


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.