കുടുംബശ്രീ - തൊഴിൽ മേള.അയ്യായിരത്തിൽ അധികം ഒഴിവുകളുമായ് മെഗാ തൊഴിൽമേള നടക്കുന്നു. kudumbashree job fair|DWMS KKEM Kollam Job Fair 2023

കുടുംബശ്രീ - തൊഴിൽ മേള.അയ്യായിരത്തിൽ അധികം ഒഴിവുകളുമായ് മെഗാ തൊഴിൽമേള നടക്കുന്നു.

അയ്യായിരത്തിൽ അധികം ഒഴിവുകളുമായ് മെഗാ തൊഴിൽമേള നടക്കുന്നു.മുൻസിപ്പൽ കോർപറേഷൻ - കെ.കെ. ഇ. എം - കുടുംബശ്രീ - തൊഴിൽ മേള.


കൊല്ലം മുൻസിപ്പൽ കോർപ്പറേഷൻ, കുടുംബശ്രീ മിഷൻ, കേരള നോളേജ് ഇക്കോണമി മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ICT Academy, CII, Bishop Jirom Engineering College എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 2023 ജൂലൈ 15ന് ബിഷപ് ജറോo എൻജിനിയറിഗ് കോളേജ് കൊല്ലം വച്ച് തൊഴിൽ മേള സംഘടിപ്പിക്കുന്നു.

Join Whatsapp Group for job News HERE

Download & Install Job Search India App for daily Job Updates

+2,ITI,Diploma,Degree (BTech, BA, BSc, B Com),B Ed, P.G, Professional Degree എന്നിങ്ങനെ വിവിധ യോഗ്യതകൾ ഉള്ളവർക്ക് വിവിധ കമ്പനികളിലായി അഞ്ഞൂറിൽ അധികം വേക്കൻസികൾ ആണ് ആകെയുള്ളത്. 

പുതുതായി പഠിച്ചിറങ്ങിയവർക്കും ഈ വർഷം പഠനം പൂർത്തിയാക്കിയവർക്കും,പരിചയ സമ്പന്നരായ ഉദ്യോഗാർത്ഥികൾക്കും വിവിധ കമ്പനികളുടെ സ്റ്റാളിൽ നേരിട്ട് എത്തി ഇന്റർവ്യൂവിൽ പങ്കെടുക്കാം.

കേരള നോളജ് ഇക്കോണമി മിഷന്റെ പോർട്ടൽ ആയ DWMS വഴി തൊഴിൽ മേളയ്ക്ക് അപ്ലെ ചെയ്ത ശേഷമാണ് തൊഴിൽ മേളയിൽ പങ്കെടുക്കേണ്ടത്. 

DWMS -ൽ രജിസ്റ്റർ ചെയ്തവർ matching Job's എന്ന ഐക്കണിൽ പോയി KKEM Kollam Job Fair 2023 എന്നതിൽ തൊഴിൽ മേളയ്ക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.കൂടാതെ സ്പോർട്ട് രജിസ്ട്രേഷനും ലഭ്യമാണ്

 താഴെ നൽകുന്ന ലിങ്ക് വഴി തൊഴിൽ മേളയിൽ പങ്കെടുക്കുന്ന വിവരം കുടുംബശ്രീയിൽ മുൻകൂട്ടി അറിയിക്കാവുന്നതാണ്


മേളയിൽ പങ്കെടുക്കുന്നവർ കുറഞ്ഞത് 3 സെറ്റ് C V (Resume ) കയ്യിൽ കരുതുക.

മേളയിൽ പങ്കെടുക്കുന്നവർക്കായി കെ. കെ. ഇ. എം തയ്യാറാക്കിയിരിക്കുന്ന റോബോട്ടിക് ഇന്റെർവ്യൂ, കരിയർ കൗൻസിലിംഗ്, പേഴ്സണാലിറ്റി ഡവലപ്മെന്റ് പരിശീലനം, ഇംഗ്ലീഷ് സ്കോർ എന്നിവ DWMS ആപ്പ് വഴി ഉപയോഗിക്കാവുന്നതാണ് 

കൂടുതൽ വിവരങ്ങൾക്കായി തഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.കമ്യൂണിറ്റി അംമ്പാസിഡർമാർ.
96332 92934
80865 52129
കുടുംബശ്രീ
ജില്ലാ മിഷൻ കൊല്ലം

മെഡിക്കൽ കോളേജിൽ ഉൾപ്പെടെ വിവിധ സർക്കാർ താത്കാലിക ജോലി ഒഴിവുകൾ.പ്ലസ്ടു ഉള്ളവർക്ക് എയർപോർട്ടിൽ ജോലി നേടാൻ അവസരം.കേരള സർക്കാർ പരീക്ഷ ഇല്ലാതെ നേടാവുന്ന ജോലി ഒഴിവുകൾ, വിവിധ ജില്ലകളിൽ ജോലിഏഴാം ക്ലാസ് മുതൽയോഗ്യത ഉള്ളവർക്ക് ജോലി നേടാൻ അവസരം

kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Download & Install Job Search India App for daily Job Updates


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.