പത്തനംതിട്ട വിജ്ഞാൻ വാടികളിൽ കോ ഓർഡിനേറ്റർ| Co-ordinator Vijgyan Vaadi Jobs| Jobs in Malayalam | Job search India Malayalam

പത്തനംതിട്ട വിജ്ഞാൻ വാടികളിൽ കോ ഓർഡിനേറ്റർ| Co-ordinator Vijgyan Vaadi Jobs| Jobs in   Malayalam | Job search India Malayalam


Co-ordinator Vijgyan Vaadi Jobs

പത്തനംതിട്ട വിജ്ഞാൻ വാടികളിൽ കോ ഓർഡിനേറ്റർ നിയമനത്തിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

Plus Two കമ്പ്യൂട്ടർ പരിജ്ഞാനമാണ് വിദ്യാഭ്യാസ യോഗ്യത.

പ്രായപരിധി 21 - 45. പ്രതിമാസ ഓണറേറിയം 8,000 രൂപ. ഒരു വർഷമാണ് നിയമന കാലാവധി. നിയമിക്കപ്പെടുന്നവർക്ക് സ്ഥിര നിയമനത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല.

വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഈ മാസം 17ന് വൈകുന്നേരം അഞ്ചിനുമുമ്പായി ലഭിക്കണം.

കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക്/ മുൻസിപ്പൽ പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലഭ്യമാണ്.

ഫോൺ നമ്പർ

0468 232 2712

Gulf Job News
Apply Here
For Latest Jobs in English
Check Here
തൊഴില്‍ വാര്‍ത്തകള്‍
Click Here
Join Telegram channel
Join Here

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.