ഗസ്റ്റ് ഇൻസ്ട്രക്ടർ പാലക്കാട് വാണിയംകുളം ഗവ. ഐ.ടി.ഐയിൽ |Guest Instructor in Vaniyamkulam Govt ITI |Jobs in Malayalam | Job search India Malayalam

ഗസ്റ്റ് ഇൻസ്ട്രക്ടർ  പാലക്കാട് വാണിയംകുളം ഗവ. ഐ.ടി.ഐയിൽ |Guest Instructor in Vaniyamkulam Govt  ITI |Jobs in   Malayalam | Job search India Malayalam

Guest Instructor in Vaniyamkulam Govt  ITIGuest Instructor in Vaniyamkulam Govt  ITI


പാലക്കാട് വാണിയംകുളം ഗവ. ഐ.ടി.ഐയിൽ ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി ട്രേഡിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു.

എസ്.സി. വിഭാഗത്തിന് സംവരണമുണ്ട്. യോഗ്യത നാലുവർഷ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും/ മൂന്ന് വർഷ ഡിഗ്രിയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും/ മൂന്നുവർഷ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയം/ എൻ.ടി.സി/എൻ.എ.സി യോഗ്യതയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.

താത്പര്യമുള്ളവർ സെപ്റ്റംബർ 13 ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. എസ്.സി. വിഭാഗം ഉദ്യോഗാർഥികളുടെ അഭാവത്തിൽ പൊതുവിഭാഗത്തിലെ ഉദ്യോഗാർഥികളെയും പരിഗണിക്കും.

ഫോൺ നമ്പർ
0466 222 7744

Gulf Job News
Apply Here
For Latest Jobs in English
Check Here
തൊഴില്‍ വാര്‍ത്തകള്‍
Click Here
Join Telegram channel
Join Here

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.