ബാർട്ടൺ ഹിൽ എൻജിനിയറിങ് കോളേജിൽ ട്രെയ്നർ ജോലി അവസരം | Trainer in Barton Hill Engineering College |Jobs in Malayalam | Job search India Malayalam

ബാർട്ടൺ ഹിൽ എൻജിനിയറിങ് കോളേജിൽ ട്രെയ്നർ ജോലി അവസരം | Trainer in Barton Hill Engineering College |Jobs in   Malayalam | Job search India Malayalam


Barton Hill Engineering College job vacancyTrainer in Barton Hill Engineering College


തിരുവനന്തപുരം ബാർട്ടൺ ഹിൽ എൻജിനിയറിങ് കോളേജിലെ ADAM (Advanced Diploma in Automotive Mechatronics) സെന്ററിൽ സീനിയർ ആഡം ട്രെയിനറുടേയും ആഡം ട്രെയിനറുടേയും ഓരോ ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തെക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു.

ബി.ടെക് (Mechanical/ Automobile/ Electronics/ Electrical/ Production) ബിരുദവും മെഴ്സിഡസ് ബെൻസ് ഇന്ത്യയുടെ ആഡം കോഴ്സും പാസായിരിക്കണം.

സീനിയർ ആഡം ട്രെയിനർക്ക് മൂന്ന് വർഷത്ത ആഡം പരിശീലനത്തിലുള്ള പ്രവൃത്തിപരിചയം വേണം. ആഡം ട്രെയിനർക്ക് ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.

സെപ്റ്റംബർ 14ന് മുൻപ് വെബ്സൈറ്റിലെ ADAM പേജിലുള്ള ഗൂഗിൾ ഫോം വഴി അപേക്ഷിക്കണം.

ഫോൺ നമ്പർ 94960 64680
ഫോൺ നമ്പർ 94461 00541


http://www.gecbh.ac.in/

Gulf Job News
Apply Here
For Latest Jobs in English
Check Here
തൊഴില്‍ വാര്‍ത്തകള്‍
Click Here
Join Telegram channel
Join Here


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.