ശ്രീ ചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ടെക്നിക്കൽ അസിസ്റ്റന്റ് |Sri Chithira Thirunal Institute Job Vacancy||Jobs in Malayalam | Job search India Malayalam

ശ്രീ ചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ടെക്നിക്കൽ അസിസ്റ്റന്റ് |Sri Chithira Thirunal Institute Job Vacancy|Jobs in   Malayalam | Job search India Malayalam


Sri Chithira Thirunal Instituteശ്രീ ചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ടെക്നിക്കൽ അസിസ്റ്റന്റ്ശ്രീ ചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ടെക്നിക്കൽ അസിസ്റ്റന്റ് ( ലാബ്) തസ്തികയിൽ താൽകാലിക നിയമനം നടത്തുന്നു

ഒഴിവ്: 16

യോഗ്യത & പരിചയം


1. B Sc

2. ഡിപ്ലോമ (മെഡിക്കൽ ലാബ് ടെക്നോളജി)

3. 3 വർഷത്തെ പരിചയം അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം

അല്ലെങ്കിൽ

1. BSc MLT 2. 3 വർഷത്തെ പരിചയം അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം

പ്രായപരിധി: 35 വയസ്സ് ശമ്പളം: 30,300 രൂപ

ഇന്റർവ്യൂ തിയതി: സെപ്റ്റംബർ 16 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുകGulf Job News
Apply Here
For Latest Jobs in English
Check Here
തൊഴില്‍ വാര്‍ത്തകള്‍
Click Here
Join Telegram channel
Join Here


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.