കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ|Vacancies in Kerala Veterinary and Animal Sciences University

 കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ|Vacancies in Kerala Veterinary and Animal Sciences University


 കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ


കേരള വെറ്ററിനറി & അനിമൽ സയൻസസ് യൂണിവേഴ്സിറ്റി, മണ്ണുത്തിയിലെ കോളേജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് കാമ്പസിലെ സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ പൗൾട്രി സയൻസിലെ വിവിധ ഒഴിവുകളിലേക്ക് താൽകാലിക നിയമനം നടത്തുന്നു.

Join Whatsapp Group for job News HERE

Download & Install Job Search India App for daily Job Updates

ഫീഡ് മിൽ മാനേജർ

ഒഴിവ്: 1

യോഗ്യത: BVSc & AH

അഭികാമ്യം

1. MVSc (പൗൾട്രി സയൻസ് അല്ലെങ്കിൽ അനുബന്ധ വിഷയങ്ങൾ) 

2. പൗൾട്രി ഫാം/ ഫീഡ് മിൽ എന്നിവയിൽ പരിചയം

പ്രായപരിധി: 45 വയസ്സ് 

ശമ്പളം: 35,000 രൂപ


ഓഫീസ് അസിസ്റ്റന്റ് ഒഴിവ്: 1

യോഗ്യത

1. ബിരുദം

2. DCA/PGDCA 

പരിചയം: ഒരു വർഷം 

പ്രായപരിധി: 45 വയസ്സ് 

ശമ്പളം: 20,250 രൂപ


അക്കൗണ്ടന്റ്

ഒഴിവ്: 1

യോഗ്യത 

1. B Com

2. DCA/ PGDCA 

3. ടാലി ERP9 ഉള്ള അക്കൗണ്ടിംഗ് സർട്ടിഫിക്കറ്റ്

പരിചയം: ഒരു വർഷം

പ്രായപരിധി: 45 വയസ്സ് 

ശമ്പളം: 20,250 രൂപ


ഫീഡ് മിൽ അസിസ്റ്റന്റ്

ഒഴിവ്: 2

യോഗ്യത

1. പൗൾട്രി പ്രൊഡക്ഷൻ ഡിപ്ലോമ/ BSc PPBM

2. പൗൾട്രി ഫാം/ ഫീഡ് മിൽ എന്നിവയിൽ പരിചയം 

പ്രായപരിധി: 45 വയസ്സ് 

ശമ്പളം: 18,900 രൂപ


ഫീഡ് മിൽ ടെക്നീഷ്യൻ/ ഫിറ്റർ

ഒഴിവ്: 1 

യോഗ്യത

1. പത്താം ക്ലാസ്

2. ഫിറ്റർ ട്രേഡ് സർട്ടിഫിക്കറ്റ് 

പരിചയം: ഒരു വർഷം

പ്രായപരിധി: 45 വയസ്സ് 

ശമ്പളം: 18,900 രൂപ


ലാബ് അസിസ്റ്റന്റ്

ഒഴിവ്: 1

യോഗ്യത: പൗൾട്രി പ്രൊഡക്ഷൻ ഡിപ്ലോമ/ BSc PPBM 

അഭികാമ്യം: ഫീഡ് അനാലിസിസിൽ പരിചയം

പ്രായപരിധി: 45 വയസ്സ്

ശമ്പളം: 18,900 രൂപ


ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്

ഒഴിവ്: 1

യോഗ്യത

1. പത്താം ക്ലാസ് 

2. LMV ലൈസൻസ് 

പരിചയം: ഒരു വർഷം 

പ്രായപരിധി: 45 വയസ്സ്

ശമ്പളം: 18,900 രൂപ


ഇന്റർവ്യൂ തിയതി: ഏപ്രിൽ 26 

വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക


നോട്ടിഫിക്കേഷൻ ലിങ്ക്:-CLICK HERE

വെബ്സൈറ്റ് ലിങ്ക്:-CLICK HERE


ശ്രീ ചിത്തിരയിൽ ഇന്റർവ്യൂ|Vacancy in Shri Chithiraസമഗ്രശിക്ഷ കേരള അപേക്ഷ ക്ഷണിച്ചു|Vacancy in Samagrasiksha Keralaപാലക്കാട് ജില്ലയിൽ അധ്യാപക ഇന്റർവ്യൂ|Teacher Vacancy in Palakkadകണ്ണൂർ എയർപോർട്ടിൽ ഒഴിവ്|Vacancy at Kannur Airportകേരള സർവകലാശാല അപേക്ഷ ക്ഷണിച്ചു|Vacancy in Kerala University

kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Download & Install Job Search India App for daily Job Updates

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.