മലപ്പുറം ജില്ലയിൽ ITI ട്രെയിനി ഇന്റർവ്യൂ
മലപ്പുറം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ ജില്ലയിലെ പാതായ്ക്കര, (പെരിന്തൽമണ്ണ) പ്രവർത്തിക്കുന്ന ഐ. ടി. ഐ യിൽ പ്ലംബർ ട്രേഡിലേക്ക് അഡീഷണൽ അപ്രന്റീസ് ട്രെയിനിയെ തെരഞ്ഞെടുക്കുന്നതിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കുള്ള ഇന്റർവ്യു മാർച്ച് 2 ന്
രാവിലെ 11 മണിക്ക് സ്ഥാപനത്തിൽ വച്ച് നടത്തും.
ഇന്റർവ്യുവിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം കൃത്യസമയത്ത് പാതായ്ക്കര ഐ. ടി. ഐ യിൽ എത്തിച്ചേരണം.
പ്ലംബർ ട്രേഡിലുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റാണ് യോഗ്യത. റ്റൈപ്പന്റ്: പ്രതിമാസം 5700 രൂപ, കാലാവധി - ഒരു വർഷം.
ഫോൺ നമ്പർ-04933226068
ഫോൺ നമ്പർ-81119 31245
ഫോൺ നമ്പർ-94962 18456
kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam