മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടീവ് നിയമനം| MG University CRE Job Vacancy
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി നിയമനം നടത്തുന്നു
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, MGU ഇന്നൊവേഷൻ ഫൗണ്ടേഷന് വേണ്ടി കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടീവ് (CRE) തസ്തികയിൽ കരാർ നിയമനം നടത്തുന്നു
ഒഴിവ്: 1
Download & Install Job Search India App for daily Job Updates
യോഗ്യത: നൂതന ആശയങ്ങളുള്ള സ്റ്റാർട്ടപ്പ് പ്രേമി കൂടെ മാനേജരിയൽ PG/ പ്രൊഫഷണൽ യോഗ്യത പരിചയം: 2 വർഷം
പ്രായപരിധി: 30 വയസ്സ്
(അസാധാരണമായി മിടുക്കരായവർക്ക് വയസിളവ് ലഭിക്കും)
ശമ്പളം: 16,000 രൂപ
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: ഫെബ്രുവരി 28 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
https://www.mgu.ac.in/
kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam