ശ്രീ ചിത്തിരയിൽ ഇന്റർവ്യൂ
ശ്രീ ചിത്തിരയിൽ ഇന്റർവ്യൂ
ശ്രീ ചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി, ടെക്നിക്കൽ അസിസ്റ്റന്റ് ( IS & IR) ഒഴിവിലേക്ക് താൽകാലിക നിയമനം നടത്തുന്നു.
ഒഴിവ്: 6
യോഗ്യത & പരിചയം
1. പത്താം ക്ലാസ് / തത്തുല്യം
2. DRT
3. 5 വർഷത്തെ പരിചയംഅല്ലെങ്കിൽ BSc റേഡിയോഗ്രാഫി കൂടെ 2 വർഷത്തെ പരിചയം
പ്രായപരിധി: 35 വയസ്സ് ശമ്പളം: 30,300 രൂപ
ഇന്റർവ്യൂ തിയതി: മാർച്ച് 8
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam