കുടുംബശ്രീയിൽ ജോലി അവസരം|Jobs in Malayalam|jobsearchindia.org|Kudumbasree job Vacancy

കുടുംബശ്രീയിൽ ജോലി അവസരം|Jobs in Malayalam|jobsearchindia.org|Kudumbasree job Vacancy

കുടുംബശ്രീയിൽ ജോലി അവസരം kudumbasree
കുടുംബശ്രീ ജില്ലാമിഷന് കീഴിൽ തൃശൂർ ജില്ലയിലെ പഴയന്നൂർ ബ്ലോക്കിൽ ആരംഭിക്കുന്ന സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു.

കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം.

പഴയന്നൂർ ബ്ലോക്കിലെ സ്ഥിര താമസക്കാരായിരിക്കണം. 


യോഗ്യത: 

ബികോം(ഫിനാൻസ്), ടാലി, കമ്പ്യൂട്ടർ പരിജ്ഞാനം.

പ്രായപരിധി 

21-35 (2022 നവംബർ 1 ന് 35 വയസിൽ കൂടാൻ പാടില്ല). പ്രതിദിനവേതനം 600രൂപ.

വെളളപേപ്പറിൽ ഫോട്ടോ പതിച്ച അപേക്ഷ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശ്ശൂർ - 680003 എന്ന വിലാസത്തിൽ നവംബർ 28ന് വൈകീട്ട് 5 മണിക്ക് മുൻപ് ലഭിക്കണംPost a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.