കോഴിക്കോട് ഐ.സി.ഡിഎസ് അങ്കണവാടി വർക്കർ |Kozhikode ICDS Anganwadi Worker Job Vacancy |Jobs in Malayalam | Job search India Malayalam

കോഴിക്കോട് ഐ.സി.ഡിഎസ് അങ്കണവാടി വർക്കർ |Kozhikode ICDS Anganwadi Worker Job Vacancy |Jobs in   Malayalam | Job search India Malayalam


Kozhikode ICDS Anganwadi Worker
Kozhikode ICDS Anganwadi Worker Job Vacancy


കോഴിക്കോട് റൂറൽ ഐ.സി.ഡിഎസ് പ്രൊജക്ടിന്റെ പരിധിയിലെ ഒളവണ്ണ, കടലുണ്ടി പഞ്ചായത്തുകളിലും ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റി മേഖലകളിലും പ്രവർത്തിക്കുന്ന അങ്കണവാടികളിലെ വർക്കറുടെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

എസ് എസ്.എൽ.സി പാസായവരും 2022 സെപ്തംബർ ഒന്നിന് 18 നും 46 നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്തംബർ 25.

ഫോൺ നമ്പർ


0495 296 6305Gulf Job News
Apply Here
For Latest Jobs in English
Check Here
തൊഴില്‍ വാര്‍ത്തകള്‍
Click Here
Join Telegram channel
Join Here

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.