💥ഡിഗ്രി മതി! |കേരള വാട്ടർ അതോറിറ്റിയിൽ ജോലി |Kerala Water Authority Job vacancy


കേരള വാട്ടർ അതോറിറ്റിയിൽ ജോലി |Kerala Water Authority Job vacancy

Kerala Water Authority jobs


Kerala Water Authority Recruitment 2022


കേരള വാട്ടർ അതോറിറ്റി ഹെഡ് ഓഫിസിൽ പ്രവർത്തിക്കുന്ന കേന്ദ്രീകൃത പരാതി പരിഹാര കേന്ദ്രത്തിലേക്ക് ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവൃത്തി എടുക്കുന്നതിനായി 30 വയസ്സിൽ കവിയാത്ത പ്രായമുള്ളവരെ ക്ഷണിക്കുന്നു.

അടിസ്ഥാന യോഗ്യത : ബിരുദം ഭാഷാപ്രാവീണ്യം . മലയാളം, ഇംഗ്ലീഷ്, ഹിന്ദി (അഭികാമ്യം)

കമ്പ്യൂട്ടർ പരിജ്ഞാനം : MS ഓഫീസ് പ്രവൃത്തിപരിചയം അഭികാമ്യം) : ഏതെങ്കിലും കാൾ സെന്ററിൽ 2 വർഷത്തിൽ കുറയാതെ ജോലി ചെയ്തുള്ള പരിചയം.

വേതനം : 755 രൂപ /ഡ്യൂട്ടി ( പ്രതിമാസം പരമാവധി 20385 രൂപ)

ഡ്യൂട്ടി സമയം : രാവിലെ 6 മുതൽ ഉച്ചക്ക് 2 വരെ ഉച്ചക്ക് 2 മുതൽ രാത്രി 10 വരെ, രാത്രി 10

മുതൽ രാവിലെ 6 വരെ എന്നിങ്ങനെയുള്ള മൂന്ന് ഷിഫ്റ്റുകളിൽ

സ്ഥലം : ജലഭവൻ, കേരള വാട്ടർ അതോറിറ്റി, കേന്ദ്ര കാര്യാലയം, വെള്ളയമ്പലം.

താത്പര്യമുള്ളവർ കേരള വാട്ടർ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് www.kwa.kerala.gov.in മുഖേന വിജ്ഞാപന തീയതി മുതൽ 15 ദിവസത്തിനകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകരിൽ നിന്നും എഴുത്തുപരീക്ഷ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിനായുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കുന്നതാണ്.

Gulf Job News
Apply Here
For Latest Jobs in English
Check Here
തൊഴില്‍ വാര്‍ത്തകള്‍
Click Here
Join Telegram channel
Join Here

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.