തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ജോലി അവസരം |RCC Trivandrum Job vacancy||Jobs in Malayalam | Job search India Malayalam

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ജോലി അവസരം |RCC Trivandrum Job vacancy||Jobs in   Malayalam | Job search India Malayalam

RCC Trivandrum Job vacancyതിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിക്കുന്നു.

യോഗ്യത& പരിചയം


ബിരുദം ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി

അല്ലെങ്കിൽ

1. ബിരുദം 2. ബിരുദാനന്തര ബിരുദം / ഡിപ്ലോമ (ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി)

അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം

പ്രായപരിധി: 36 വയസ്സ്

( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 40,000 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 26ന് മുൻപായി അപേക്ഷ ഓഫീസിൽ എത്തുന്ന വിധം അപേക്ഷിക്കുക

https://www.rcctvm.gov.in/
Gulf Job News
Apply HereFor Latest Jobs in English
Check Hereതൊഴില്‍ വാര്‍ത്തകള്‍
Click HereJoin Telegram channel
Join Here

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.