സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് | SAIL Recruitment Apply now 2023
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന് (SAIL) കീഴിലുള്ള ജാർഖണ്ഡിലെ ബൊക്കാറോ സ്റ്റീൽ പ്ലാന്റിൽ അറ്റൻഡന്റ് കം ടെക്നീഷ്യൻ ട്രെയിനി തസ്തികയിലെ 85 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
സംവരണപ്രകാരമുള്ള ഒഴിവുകൾ
🔹ജനറൽ -35,
🔹ഒ.ബി.സി-10,
🔹ഇ.ഡബ്ല്യു.എസ്-8,
🔹എസ്.സി-10,
🔹എസ്.ടി-22.
സ്റ്റൈപെൻഡ്പരിശീലന കാലയളവിൽ ആദ്യവർഷം പ്രതിമാസം 12,900 രൂപയും രണ്ടാം വർഷം 15,000 രൂപയും സ്റ്റൈപെൻഡായി ലഭിക്കുന്നതാണ്. ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കിയാൽ 25,070-35,070 ശമ്പളസ്കെയിലിൽ നിയമനം ലഭിക്കും.
പ്രായം
2023 മേയ് 1-ന് 28കവിയരുത് (ഇളവുകൾ ചട്ടപ്രകാരം)
യോഗ്യത Qualification
മെട്രിക്കുലേഷൻ, നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയി നിങ് നൽകുന്ന അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ്, അംഗീകാരമുള്ള സ്റ്റീൽ പ്ലാന്റിൽനിന്ന് കുറഞ്ഞത് ഒരു വർഷത്തെ അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് പൂർത്തിയാക്കിയിരിക്കണം.
തിരഞ്ഞെടുപ്പ്
90 മിനിറ്റ് ദൈർഘ്യമുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷിക്കുന്നവർക്ക് മികച്ച കാഴ്ചശക്തിയും കായികക്ഷമതയും വേണം.
അപേക്ഷ ഓൺലൈനായി വേണം അപേക്ഷ നൽകാൻ.
അപേക്ഷാ ഫീസ്: 300 രൂപ
(ഭിന്നശേഷി, എസ്.സി, എസ്. ടി. വിഭാഗങ്ങൾക്ക് 100 രൂപയാണ് ഫീസ്).
വിശദവിവരങ്ങൾക്ക് www.sail.co.in ing സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 25.
kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam