അങ്കണവാടികളിൽ ജോലി നേടാം|Anganwadi job

 അങ്കണവാടികളിൽ ജോലി നേടാം|Anganwadi job

 അങ്കണവാടികളിൽ ജോലി നേടാം


തൃശൂർ ജില്ലയിലെ ചൊവ്വന്നൂർ ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിൽ വരുന്ന ചൊവ്വന്നൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ / ഹെൽപ്പർ തസ്തികയിൽ ഉണ്ടായേക്കാവുന്ന ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

Join Whatsapp Group for job News HERE

Download & Install Job Search India App for daily Job Updates

അപേക്ഷകർ പഞ്ചായത്തിലെ സ്ഥിരതാമസക്കാരും 18 നും 46 നും ഇടക്ക് പ്രായമുള്ളവരും ആയിരിക്കണം.

വർക്കർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താംതരം പാസായവരും


ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താതരം പാസ്സാകാൻ പാടിലാത്തതുമാണ്. പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗക്കാർക്ക്

നിയമാനുസൃതമായ ഇളവ് അനുവദിക്കും.


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 12ന് പകൽ മൂന്നുമണിവരെ.


പാലക്കാട് ജില്ലയിൽ അധ്യാപക ഇന്റർവ്യൂ|Teacher Vacancy in Palakkadകണ്ണൂർ എയർപോർട്ടിൽ ഒഴിവ്|Vacancy at Kannur Airportകേരള സർവകലാശാല അപേക്ഷ ക്ഷണിച്ചു|Vacancy in Kerala Universityകേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ|Vacancies in Kerala Veterinary and Animal Sciences Universityഎറണാകുളം ജില്ലയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം|Data Entry Operator vacancy in Ernakulam

kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Download & Install Job Search India App for daily Job Updates

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.