Mega Job Fair Kerala|എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചു വഴി ജോലി| kerala employment exchange jobs

 Mega Job Fair Kerala|എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചു വഴി ജോലി| kerala employment exchange jobs

Mega Job Fair Kerala



എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചു വഴി ജോലി

Download & Install Job Search India App for daily Job Updates

എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചു വഴി മെഗാ ജോബ് ഫെയർ നടക്കുന്നു വിവിധ ജില്ലകളിലായി ജോലി നേടാവുന്ന അവസരങ്ങൾ ആണ് വന്നിട്ടുള്ളത്, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക .

നിങ്ങളുടെ ജോലി ഏതാണെന്നു തിരഞ്ഞെടുക്കുക.പരമാവധി ഷെയർ കൂടി ചെയ്യുക.


ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിനോട് അനുബന്ധമായി പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻ്ററുമായി സഹകരിച്ച് പെരുമ്പാവൂർ ജയ് ഭാരത് കോളേജ് ഈ വരുന്ന ഫെബ്രുവരി 4ാം തീയതി, രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഉദ്യോഗ് മേള എന്ന പേരിൽ ഒരു മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു.


ആരോഗ്യം – ഹോസ്പിറ്റൽ, ബാങ്കിംഗ്, വിദ്യാഭാസം, എൻജിനീയറിങ് ടെക്നോളജി, ഐ ടി, ടൂറിസം, ബിസിനസ്സ് & കൊമേഴ്സ്, ഓട്ടോമൊബൈൽ, സെയിൽസ്, മാർക്കറ്റിംഗ്


തുടങ്ങിയ മേഖലകളിൽ നിന്നുമുള്ള 50ഓളം കമ്പനികൾ/ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന ജോബ് ഫെയറിൽ, പ്ലസ് ടു മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. തികച്ചും സൗജന്യമായി പങ്കെടുക്കാവുന്ന ഈ ഉദ്യോഗമേളയുടെ, രജിസ്ട്രേഷന് വേണ്ടിയുള്ള അവസാന തീയതി ജനുവരി 31, 2023.


രജിസ്റ്റർ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് 

CLICK HERE TO APPLY


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുവാൻ: ഫോൺ നമ്പർ:  8075883689, 98474 15522


Date : 04.02.2023

Time : 9.00 am to 5.00 pm

Venue :  Jai Bharath Arts and Science College, Ernakulam 

എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചു വഴി ജോലി


 kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Download & Install Job Search India App for daily Job Updates


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.