AI എഞ്ചിനീയറിംഗ് സർവീസസ് ലിമിറ്റഡിൽ ഒഴിവ്|AI Engineering Services Job Vacancy
AI എഞ്ചിനീയറിംഗ് സർവീസസ് ലിമിറ്റഡിൽ ഒഴിവ്
AI ENGINEERING SERVICES LIMITED ശമ്പളം : 28,000 - 36,000 രൂപ
AI എഞ്ചിനീയറിംഗ് സർവീസസ് ലിമിറ്റഡ്, എയർക്രാഫ്റ്റ് ടെക്നീഷ്യൻ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ഒഴിവ്: 90
അടിസ്ഥാന യോഗ്യത
എഞ്ചിനീയറിംഗ് ഡിപ്ലോമ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/
ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ് ആൻഡ്
ടെലികമ്മ്യൂണിക്കേഷൻ/റേഡിയോ എഞ്ചിനീയറിംഗ്)/ തത്തുല്യം അല്ലെങ്കിൽ AME ഡിപ്ലോമ/ എയർക്രാഫ്റ്റ് മെയിന്റനൻസ്
എഞ്ചിനീയറിംഗിലെ സർട്ടിഫിക്കറ്റ്
പ്രായപരിധി:
37 വയസ്സ്
( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 28,000 - 36,000 രൂപ
അപേക്ഷ ഫീസ്
SC/ ST/ ESM: ഇല്ല മറ്റുള്ളവർ: 1,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 3ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക ഇന്റർവ്യൂ തിയതി: മാർച്ച് 7 മുതൽ മാർച്ച് 9 വരെ
Air India Engineering Services Limited (AIESL) is an Aircraft Maintenance, Repair and Overhaul (MRO) Organization,
approved by DGCA (India) under CAR 145, to undertake MRO activities in India.
AIESL invites applications from Indian Nationals fulfilling the requirements as on 01st March 2023 for the post of
Aircraft Technicians (A&C and Avionics) & Technician (Skilled - Ancillary Trades) from the open market on Fixed Term
Employment basis.
The selected candidates will be posted at Mumbai base of AI Engineering Services Limited (AIESL, MRO) as required by
the Company. Selection and empanelment does not guarantee that the candidate will be appointed immediately.
Vacancy Positions are tentative and may increase/decrease, depending upon the company’s requirement.
Release of
candidates from the panel would depend upon the requirement of AIESL and decision taken by the Company in this
regard. Selected / Appointed Candidate may transferred/ positioned to any other location /stations as per company
requirement, during the course of employment