കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡിൽ ഒഴിവ്|Kerala State Housing Board Notification 2023| Kerala State Housing Board Recruitment 2023

 കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡിൽ  ഒഴിവ്|Kerala State Housing Board Notification 2023| Kerala State Housing Board Recruitment 2023

Kerala State Housing Board Notification 2023


കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡിൽ  ഒഴിവ്


Kerala State Housing Board Recruitment 2023 : കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് (KSHB) സീനിയർ പ്രോഗ്രാമർ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.


കാലാവധി: 179 ദിവസം.


യോഗ്യത  Qualification 


കംപ്യൂട്ടർ എൻജിനീയറിങ് ടെക്നോളജിയിൽ ബിരുദം അല്ലെങ്കിൽ ബിരുദവും പി.ജി.ഡി.സി.എ./ എം.സി.എ.യും.

ഡേറ്റാബേസ് ഡ്രിവൺ വെബ് ആപ്ലിക്കേഷനിൽ കുറഞ്ഞത് രണ്ടുവർഷ പ്രവൃത്തിപരിചയം.

പ്രായം : 45 വയസ്സ് കവിയരുത്.


അപേക്ഷ സമർപ്പിക്കേണ്ട വിധം How to Apply


കെ.എസ്.എച്ച്.ബി. വെബ്സൈറ്റിൽനിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം 

Secretary,

Kerala State Housing Board,

Head Office,

Santhinagar, Thiruvananthapuram-695001 എന്ന വിലാസത്തിലേക്ക് അയക്കണം.


വിശദ വിവരങ്ങൾക്ക് ഒഫീഷ്യൽ വെബ്സൈറ്റായ www.kshb.kerala.gov.in സന്ദർശിക്കുക.


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 6.


Official Notification

Application  Format PDF

Official Website Details : പാരാ ലീഗൽ വളണ്ടിയർ നിയമനം | Para legal volunteers Recruitmentപുതുക്കാതിരുന്ന എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം| Employment Registration Renewal Keralaതിരുവനന്തപുരം ജില്ലയിൽ സൗജന്യ PSC പരിശീലനം| Free PSC Coaching in Trivandrumഅംഗണവാടി വർക്കർ, ഹെൽപ്പർ ഒഴിവ്| Anganwadi Worker Job vacancy Keralaനാഷണൽ ആയുഷ് മിഷൻ നിയമനം |National Ayush Mission Job Vacancyകേരള ടൂറിസം വകുപ്പിനു കീഴിൽ ജോലി|Kerala Tourism Department job vacancyഇന്റലിജന്‍സ് ബ്യൂറോയില്‍ 1675 ഒഴിവ് - കേരളത്തിലും ഒഴിവ്|Intelligence Bureau Recruitment 2023കേരള സാമൂഹ്യ നീതി വകുപ്പില്‍ പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് സ്ഥിര ജോലി|Kerala Social Justice Department Recrutment 2023

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.