കേരള പോസ്റ്റ് ഓഫീസുകളില്‍ പത്താം ക്ലാസ്സ്‌ ഉള്ലാവര്‍ക്ക് അവസരം | Kerala Post Office GDS Recruitment 2023

 

കേരള പോസ്റ്റ് ഓഫീസുകളില്‍  പത്താം ക്ലാസ്സ്‌ ഉള്ലാവര്‍ക്ക് അവസരം  | Kerala Post Office GDS Recruitment 2023

കേരള പോസ്റ്റ് ഓഫീസുകളില്‍  പത്താം ക്ലാസ്സ്‌ ഉള്ലാവര്‍ക്ക് അവസരം  | Kerala Post Office GDS Recruitment 2023



Kerala Post Office GDS Recruitment 2023

Kerala Postal Circle  ഇപ്പോള്‍ Gramin Dak Sevaks (GDS)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി  ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 

പരീക്ഷ ഇല്ലാ.

 മിനിമം പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് പോസ്റ്റ് മാന്‍ , പോസ്റ്റ്‌ മാസ്റ്റര്‍ തുടങ്ങിയ പോസ്റ്റുകളിലായി മൊത്തം 2462 ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം.


 Application Start date 27.01.2023

 Application Last date 16.02.2023


  • Post Name Gramin Dak Sevaks (GDS)
  • Total Vacancy 2462
  • Job Location All Over Kerala
  • Salary Rs.10,000 -24,000/-
  • Apply Mode Online


Official website https://indiapostgdsonline.gov.in/

 Kerala Post Office GDS Recruitment 2023 Qualification

Gramin Dak Sevak (GDS)/ BPM/ ABPM EDUCATIONAL QUALIFICATION:

(a) പത്താം ക്ലാസ്സ്‌

(b) മലയാളം അറിയണം

OTHER QUALIFICATIONS:-

(i) Knowledge of computer

(ii) Knowledge of cycling


 Important Links Kerala Post Office GDS Recruitment 2023


Official Notification

 Apply Now

Official Website  


പാരാ ലീഗൽ വളണ്ടിയർ നിയമനം | Para legal volunteers Recruitmentപുതുക്കാതിരുന്ന എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം| Employment Registration Renewal Keralaതിരുവനന്തപുരം ജില്ലയിൽ സൗജന്യ PSC പരിശീലനം| Free PSC Coaching in Trivandrumഅംഗണവാടി വർക്കർ, ഹെൽപ്പർ ഒഴിവ്| Anganwadi Worker Job vacancy Keralaനാഷണൽ ആയുഷ് മിഷൻ നിയമനം |National Ayush Mission Job Vacancyകേരള ടൂറിസം വകുപ്പിനു കീഴിൽ ജോലി|Kerala Tourism Department job vacancyഇന്റലിജന്‍സ് ബ്യൂറോയില്‍ 1675 ഒഴിവ് - കേരളത്തിലും ഒഴിവ്|Intelligence Bureau Recruitment 2023കേരള സാമൂഹ്യ നീതി വകുപ്പില്‍ പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് സ്ഥിര ജോലി|Kerala Social Justice Department Recrutment 2023


kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.