മലപ്പുറം പെരിന്തൽമണ്ണ സഖി വൺസ്റ്റോപ്പ് സെന്ററിൽ IT സ്റ്റാഫ്| Sakhi Onestop Centre Job Vacancy||Jobs in Malayalam|Kerala Jobs

 മലപ്പുറം പെരിന്തൽമണ്ണ സഖി വൺസ്റ്റോപ്പ് സെന്ററിൽ IT സ്റ്റാഫ്| Sakhi Onestop Centre Job Vacancy

Sakhi Onestop Centre Job Vacancy





Sakhi Onestop Centre Job Vacancy

മലപ്പുറം പെരിന്തൽമണ്ണ സഖി വൺസ്റ്റോപ്പ് സെന്ററിൽ IT സ്റ്റാഫ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ഡിഗ്രിയും ഡി.സി.എയും പ്രായം 18-40. 

ശമ്പളം 12,000 രൂപ. 

സ്ത്രീകൾ മാത്രം അപേക്ഷിച്ചാൽ മതി.

വിലാസം: വനിതാ സംരക്ഷണ ഓഫീസ്, സിവിൽ സ്റ്റേഷൻ- ബി2 ബ്ലോക്ക്, മലപ്പുറം- 676505.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30.

Jobs in Malayalam,Kerala Jobs

ഷെയർ ചെയ്യുക


Gulf Job News
Apply Here
For Latest Jobs in English
Check Here
തൊഴില്‍ വാര്‍ത്തകള്‍
Click Here
Join Telegram channel
Join Here

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.