നിഷിൽ ജോലി അവസരം |NISH Job Vacancy| Jobs in Malayalam| Job Search India

  നിഷിൽ ജോലി അവസരം |NISH Job Vacancy| Jobs in Malayalam| Job Search India

NISH Job Vacancy


NISH (National Institute of Speech and Hearing)


കേരള സർക്കാരിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്), റീഹാബിലിറ്റേഷൻ പ്രൊഫഷണൽ സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നു

Nish-logoയോഗ്യത: MASLP/ MSC SLP കൂടെ RCI രജിസ്ട്രേഷൻ പരിചയം: 1 വർഷം

പ്രായപരിധി: 36 വയസ്സ് ശമ്പളം: 30,000 - 35,000 രൂപ

കുറിപ്പ്: 21.07.2022-ന് നടത്തിയ അതേ തസ്തികയിലേക്കുള്ള അഭിമുഖത്തിൽ പങ്കെടുത്തവർ അപേക്ഷിക്കേണ്ടതില്ല.

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: സെപ്റ്റംബർ 12 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.