കേരള വെറ്ററിനറി & അനിമൽ സയൻസസ് യൂണിവേഴ്സിറ്റി നിയമനം |Jobs in Malayalam | Job search India Malayalam

കേരള വെറ്ററിനറി & അനിമൽ സയൻസസ് യൂണിവേഴ്സിറ്റി നിയമനം |Jobs in   Malayalam | Job search India Malayalam

Kerala Veterinary and Animal Sciences University (KVASU) Lab Assistant Job Vacancy

Kerala Veterinary and Animal Sciences University (KVASU) Lab Assistant Job Vacancy
കേരള വെറ്ററിനറി & അനിമൽ സയൻസസ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി വെറ്ററിനറി ഹോസ്പിറ്റൽ & TVCC മണ്ണുത്തിയിലെ ലാബ് അസിസ്റ്റന്റ് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു

ഒഴിവ്: 1

യോഗ്യത:

1.പ്ലസ് ടു/ തത്തുല്യം

2.ഡിപ്ലോമ ( പൗൾട്രി പ്രൊഡക്ഷൻ/ഡയറി സയൻസ്/ലബോറട്ടറി ടെക്നിക്സ്)

ശമ്പളം: 20,065 രൂപ

ഇന്റർവ്യൂ തിയതി: സെപ്റ്റംബർ 23 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
Gulf Job News
Apply Here
For Latest Jobs in English
Check Here
തൊഴില്‍ വാര്‍ത്തകള്‍
Click Here
Join Telegram channel
Join Here

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.