കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് നിയമനം| Kerala State Film Development Corporation Ltd(KSFDC) Job vacancy|Jobs in Malayalam|Kerala Jobs

കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് നിയമനം| Kerala State Film Development Corporation Ltd(KSFDC) Job vacancy|Jobs in Malayalam|Kerala Jobs

Kerala State Film Development Corporation Ltd (KSFDC) Job Vacancy

Kerala State Film Development Corporation Ltd(KSFDC) Job vacancyകേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് വിവിധ തസ്തികയിൽ കരാർ നിയമനം നടത്തുന്നു

കോൺഫോർമിസ്റ്റ്

യോഗ്യത: ഡിപ്ലോമ

അല്ലെങ്കിൽ

സയൻസ് ബിരുദം പരിചയം: 3 വർഷം

പ്രായപരിധി: 40 വയസ്സ്

( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

നോട്ടിഫിക്കേഷൻ ലിങ്ക് അപേക്ഷാ ഫോം

അസിസ്റ്റന്റ് ഒഴിവ്: 4

യോഗ്യത: ബിരുദം പരിചയം: 3 വർഷം ശമ്പളം: 30,000 രൂപ

നോട്ടിഫിക്കേഷൻ ലിങ്ക് അപേക്ഷാ ഫോംhttp://www.ksfdc.in/

നോട്ടിഫിക്കേഷൻ ലിങ്ക് അപേക്ഷാ ഫോം

മെയിന്റനൻസ് എഞ്ചിനീയർ/പ്രോജക്റ്റ് എഞ്ചിനീയർ (ഇലക്ട്രോണിക്സ്)

ഒഴിവ്: 1

യോഗ്യത: B Tech/ M Tech പരിചയം: 5 വർഷം

പ്രായപരിധി: 40 വയസ്സ്

( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും) ശമ്പളം: 60,000 രൂപ

നോട്ടിഫിക്കേഷൻ ലിങ്ക് അപേക്ഷാ ഫോം

അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി: സെപ്റ്റംബർ 23 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക


ഷെയർ ചെയ്യുക


Gulf Job News
Apply Here
For Latest Jobs in English
Check Here
തൊഴില്‍ വാര്‍ത്തകള്‍
Click Here
Join Telegram channel
Join Here

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.