ഫിഷറീസ് റിക്രൂട്ട്മെൻ്റ് 2024|Fisheries Recruitment 2024

ഫിഷറീസ് റിക്രൂട്ട്മെൻ്റ് 2024|Fisheries Recruitment 2024

Fisheries Recruitment 2024





കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് കേന്ദ്രകാര്യാലയത്തിലേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ആയി നിയമിക്കുന്നതിന് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

നിയമനം 01 വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആയിരിക്കും.

തസ്തിക Fisheries Recruitment 2024

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ


ഒഴിവ് Vacancy Fisheries Recruitment 2024 

01


ശമ്പളം Salary Details Fisheries Recruitment 2024

25,000/- ( കൺസോളിഡേറ്റഡ്)

യോഗ്യത Qualification Dtails Fisheries Recruitment 2024

കമ്പ്യൂട്ടർ സയൻസ് / ഐടി - ൽ ബി ടെക്/ എം.സി.എ

വയസ്സ് Age Details Fisheries Recruitment 2024

21 നു 35 നും ഇടയിൽ

പ്രവർത്തി പരിചയം experience Details Fisheries Recruitment 2024

System Administrator /Software Developer കുറഞ്ഞത് 01 വർഷത്തെ പ്രവർത്തി പരിചയം


ജോലി സ്വഭാവം Job Type Details Fisheries Recruitment 2024


ബോർഡിന്റെ പുതിയ സോഫ്റ്റ് വെയർ ഡെവലപ്പ്മെന്റ്, ആയതിന്റെ കോഡിംഗ്, അപ്ഗ്രഡേഷൻ, ഡോക്യുമെന്റേഷൻ, എന്നിവയിൽ കാര്യക്ഷമമായ സംഭാവന, സോഷ്യൽ മീഡിയ മാനേജ് മെന്റ്റ്,, സെർവ്വർ മാനേജെന്റ്, ബോർഡ് നിലവിൽ ഉപയോഗിച്ചുവരുന്ന സോഫ്റ്റ് വെയർ മാനേജെ‌ൻ്റ് & ഡാറ്റബേസ് അപ്ഡേഷൻസ്
തൃശ്ശൂർ ജില്ലയിലുളളവർക്ക് മുൻഗണന നൽകുന്നതാണ്. താൽപര്യമുളള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം 22.07.2024-ാ ം തീയ്യതിക്ക് മുൻപായി കമ്മീഷണർ, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, പുങ്കുന്നും, തൃശൂർ - 680 002 എന്ന വിലാസത്തിലോ, നേരിട്ടോ,  ഇ-മെയിൽ വിലാസത്തിലോ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് 

ഇ - മെയിൽ വിലാസം : matsyaboard@gmail.com
ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 0487-2383088

Official Notification:- CLICK HERE



തൊഴില്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.