IDBI Bank 600+ Assistant Manager (P.O) ഒഴിവുകൾ – 2023
IDBI Bank 600+ Assistant Manager (P.O) ഒഴിവുകൾ – 2023
ഇന്ത്യയിൽ ആകമാനം 600 ഓളം അസിസ്റ്റൻ്റ് മാനേജർ പോസ്റ്റുകളിലെ ഒഴിവുകളിലേക്ക് ഐഡിബിഐ ബാങ്ക് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ അയക്കാം. (IDBI Bank Vacancies)
ഐഡിബിഐ ബാങ്ക് : ഭൂരിഭാഗം ഓഹരികളും ഭാരത സർക്കാരിൻ്റെ പക്കൽ ഉണ്ടായിരുന്ന ഒരു ദേശസാൽകൃത ബാങ്ക് ആയിരുന്ന ഐഡിബിഐ, വളരെ അടുത്താണ് സ്വകാര്യ ബാങ്ക് ആയി മാറുന്നത്. സർക്കാരിന് ഉള്ളതിനേക്കാൾ ഓഹരി വിഹിതം, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽഐസി) സ്വന്തമാക്കിയത്, റിസർവ് ബാങ്ക് നിയമ പ്രകാരം ബാങ്കിന് സ്വകാര്യ ബാങ്ക് പട്ടം ലഭിക്കുക ആയിരുന്നു
Download & Install Job Search India App for daily Job Updates
അപേക്ഷ തീയതികൾ : ഫെബ്രുവരി 17, 2023 മുതൽ മാർച്ച് 28, 2023 വരെ മുകളിൽ സൂചിപ്പിച്ച അസിസ്റ്റൻ്റ് മാനേജർ പോസ്റ്റിലേക്ക് അപേക്ഷകൾ അയക്കാം
വയസ്സ്: ചുരുങ്ങിയത് 21 വയസ്സും, പരമാവധി 30 വയസ്സും ആയിരിക്കണം ഉദ്യോഗാർത്ഥികളുടെ പ്രായപരിധി.
വിദ്യാഭ്യാസ യോഗ്യത : ഇന്ത്യയിൽ അംഗീകാരം ഉള്ള ഏതെങ്കിലും സർവകലാശാലയിൽ നിന്നുള്ള ബിരുദം
അപേക്ഷ ഫീസ് : എസ്‌സി,എസ്ടി വിഭാഗത്തിന് 200 രൂപയും, ജനറൽ ews ഒബിസി വിഭാഗത്തിന് 1000 രൂപയും (IDBI Bank Vacancies)
Last Dtae March 28
അപേക്ഷിക്കാം : അപേക്ഷിക്കാനായി ആദ്യം, പിഡിഎഫ് രൂപത്തിൽ ഉള്ള വിജ്ഞാപനം മുഴുവനും വായിക്കുക. എല്ലാ വിവരങ്ങളും അതിലുണ്ട്. ശേഷം, അപേക്ഷ portal വഴി ഓൺലൈനായി അപേക്ഷ സമർപ്പിച്ച ഫീസ് അടക്കുക.
kerala job in Kerala,kerala job portal,kerala jobs online,online jobs in kerala,work from home jobs in kerala,kerala state job portal,kerala jobs portal,online jobs at kerala,online jobs kerala,urgent job vacancies in ernakulam, state job portal,urgent job vacancies in kerala, online jobs for students in kerala,private job vacancies in kerala,urgent jobs in kerala, job vacancies in kerala for freshers 2021,state job portal kerala,kerala state job portal login, best jobs in kerala,jobs in malayalam