കൊല്ലം എൻ.എസ് സഹകരണ ആശുപത്രിയിൽ ഒഴിവ്|Jobs in Malayalam
NS Hospital Kollam ഒഴിവുകളിലേക്ക് അപേക്ഷിക്കാം
ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ നോക്കാം
സ്റ്റാഫ് നെഴ്സ്,കെയർ ടേക്കർ,മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റ്,ഡേറ്റാ എൻട്രി ഓപ്പറേറ്റർ,റെസ്പിറേറ്ററി തെറാപ്പിസ്റ്റ്
യോഗ്യത:
1. സ്റ്റാഫ് നെഴ്സ്:
ബി. എസ്. സി നെഴ്സിംഗ്/ജി. എൻ. എം (BSC Nursing/GNM) ഉം കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും
2. റെസ്പിറേറ്ററി തെറാപ്പിസ്റ്റ്
ബി. എസ്. സി റെസ്പിറേറ്ററി തെറാപ്പി & ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.
3. ഡേറ്റാ എൻട്രി ഓപ്പറേറ്റർ
ബിരുദവും ഡേറ്റാ എൻട്രി ഓപ്പറേഷനിൽ സർക്കാർ അംഗീകൃത ഡിപ്ലോമയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും.
4. മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റ്
ബിരുദവും മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിൽ സർക്കാർ അംഗീകൃത യോഗ്യതയും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.
5. കെയർ ടേക്കർ
യോഗ്യത: പ്ലസ് ടു / പ്രീഡിഗ്രി ഉം നല്ല ആശയ വിനിമയ പാടവവും
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി :2022 സെപ്റ്റംബര്‍ 19
കൂടുതൽ തൊഴിൽ വാർത്തകൾക്കായി വെബ്സൈറ്റ് സന്ദർശിക്കാം
അപേക്ഷിക്കാന്‍ ഔദ്യോഗിക വെബ്സൈറ്റായ www.nshospital.org സന്ദർശിക്കുക